"പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം/ജയിച്ചു മുന്നേറാം ജയിച്ചു മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജയിച്ചു മുന്നേറാം ജയിച്ചു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
ജയിച്ചു മുന്നേറാം നമുക്ക് ജയിച്ചു munneram....
ജയിച്ചു മുന്നേറാം നമുക്ക് ജയിച്ചു munneram....
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സാന്വയ.പി.പി
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പാതിരിയാട് ജെ ബി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14329
| ഉപജില്ല=  TLY NORTH    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

06:18, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജയിച്ചു മുന്നേറാം ജയിച്ചു മുന്നേറാം

ജയിച്ചു മുന്നേറാം നമുക്ക് ജയിച്ചു മുന്നേറാം.....
കൊറോണയെന്ന മഹാമാരിയെ ജയിച്ചു മുന്നേറാം......
കൊറോണയെ തുരത്തണമെങ്കിൽ വീട്ടിലിരുന്നിടാം.....
സോപ്പിടേണം കൈകൾ എന്നും വൃത്തിയായി സൂക്ഷിക്കാം.
കൊറോണയെന്ന മഹാമാരിയെ തുറത്തിടാനായ്
ഒത്തു ശ്രമിക്കേണം നമ്മൾ ഒത്തു ശ്രമിക്കേണം.
ലോകത്താകെ പടർന്നു നില്കും മഹാമാരിയാണ്
അതിനെ തുരത്തുവാൻ നമുക്ക് അകലം പാലിക്കാം....
ഭയപ്പെടേണ്ട ജാഗ്രത വേണം അകലം പാലിക്കാം
മനസ്സു കൊണ്ട് ഐക്യത്തോടെ നമുക്ക് മുന്നേറാം......
ഒപ്പം നമുക്ക് സർക്കാറുണ്ട്, ആതുരസേവകരും..
പട്ടിണിയില്ല, ദാരിദ്ര്യ മില്ല എല്ലാവർക്കും സന്തോഷം...
ജയിച്ചു മുന്നേറാം നമുക്ക് ജയിച്ചു munneram....
 

സാന്വയ.പി.പി
3A പാതിരിയാട് ജെ ബി എസ്
TLY NORTH ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത