"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം= കഥ}}

21:59, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ കൊറോണ

ഹാവൂ... ഞാൻ എത്ര കാലമായി വിചാരിക്കുന്നു ഒന്നു പുറത്തു വരാൻ ! ഇപ്പോഴെങ്കിലും അത് സാധിച്ചല്ലോ. ഞാൻ വിചാരിച്ചത് ആദ്യം അമേരിക്കയിലോ ലണ്ടനിലോ പോകാമെന്നായിരുന്നു. പക്ഷേ, ആദ്യം പോയത് ചൈനയിലേക്കാണ്. അവിടെ കണ്ടപ്പോൾ തന്നെ ആ സ്ഥലം നന്നായി പിടിച്ചു. നിറയെ വെള്ള പാറ്റകൾ. അപ്പോൾ തന്നെ ഞാൻ എല്ലാവരിലേക്കും പടർന്നു കയറി. മാസങ്ങൾ തികഞ്ഞില്ല. 4 ലക്ഷത്തോളം പേരിലും വ്യാപിച്ചു. രണ്ട് ലക്ഷത്തോളം പേരെ ഞാൻ മരണത്തിന് കീഴടക്കി.ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.മറ്റ് രാജ്യങ്ങളിലേക്കും ക്രമേണ ഞാൻ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തിയപ്പോൾ അവിടെ കണ്ടത് എന്നെ പ്രതിരോധിക്കാനുള്ള പല മാർഗ്ഗങ്ങളായിരുന്നു എന്നാലും ഈ ലോകത്തെ കീഴടക്കാതെ പോകാൻ എനിക്ക് കഴിയില്ല. എന്നെ എത്ര പ്രതിരോധിക്കാൻ ശ്രമിച്ചാലും കീഴടക്കാതെ പോകാൻ ഞാൻ തയ്യാറല്ല. ഈ ലോകത്തെ മുഴുവൻ നശിപ്പിക്കാതെ എനിക്ക് വിശ്രമമില്ല. നിങ്ങളുടെ സങ്കടമാണ് എന്റെ സന്തോഷം .

ഹ...ഹ....ഹാ ...

നിയ പ്രദീപ്
4 A ജി.എം.എൽ.പി സ്കൂൾ, വലിയപറപ്പൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ