"ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്=Iam ready <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൂട്ടുകാരെ ഇന്ന് നമ്മൾ എല്ലാവരും ലോക്ക് ഡൌണിലാണ് നമ്മുടെ സ്കൂൾ അടച്ചു. കോറൊണ വൈറസ് ലോകമെങ്ങും പടർന്നു പിടിച്ചു. രാജ്യങ്ങളിൽ നിന്നും രാജ്യങ്ങ ളിലേ ക്കും ആളുകളിൽ നിന്നും ആളുകളിലേക്കും. | |||
ചൈനയിലേ വുഹാൻ നഗരത്തിൽ കാണപ്പെട്ട ഈ വൈറസിനു നിരവധി പേർ ഇരയായി, നിരവധി പേർ മരണപ്പെട്ടു. പനി, ചുമ, ശ്വാസ തടസ്സം എന്നിവ യാണ് ഇതിന്റെ ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യു മോണിയ യിലേക്ക് നയിക്കും. രോഗം തിരിച്ചറിയാൻ 10ദിവസമമെടുക്കും. ഇതിനു പ്രതിരോധ ചികിത്സ ഇല്ല. ഭയം കൂടാതെ ജാഗ്രത യോടെ ഇതിനെ ചെറുക്കണം. മാസ്ക് ധരിക്കുക, കൈകൾ നിരന്തരം സോപ്പ് ഉപയോഗിച്ച് കഴുകുക, ആളുകളുമായി അകലം പാലിക്കുക. എന്നിവയാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ നഹ്‍ല. കെ കെ | ||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 27: | വരി 16: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi| തരം= | {{Verification4|name=Mohammedrafi| തരം= ലേഖനം}} | ||
22:28, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
Iam ready
കൂട്ടുകാരെ ഇന്ന് നമ്മൾ എല്ലാവരും ലോക്ക് ഡൌണിലാണ് നമ്മുടെ സ്കൂൾ അടച്ചു. കോറൊണ വൈറസ് ലോകമെങ്ങും പടർന്നു പിടിച്ചു. രാജ്യങ്ങളിൽ നിന്നും രാജ്യങ്ങ ളിലേ ക്കും ആളുകളിൽ നിന്നും ആളുകളിലേക്കും. ചൈനയിലേ വുഹാൻ നഗരത്തിൽ കാണപ്പെട്ട ഈ വൈറസിനു നിരവധി പേർ ഇരയായി, നിരവധി പേർ മരണപ്പെട്ടു. പനി, ചുമ, ശ്വാസ തടസ്സം എന്നിവ യാണ് ഇതിന്റെ ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യു മോണിയ യിലേക്ക് നയിക്കും. രോഗം തിരിച്ചറിയാൻ 10ദിവസമമെടുക്കും. ഇതിനു പ്രതിരോധ ചികിത്സ ഇല്ല. ഭയം കൂടാതെ ജാഗ്രത യോടെ ഇതിനെ ചെറുക്കണം. മാസ്ക് ധരിക്കുക, കൈകൾ നിരന്തരം സോപ്പ് ഉപയോഗിച്ച് കഴുകുക, ആളുകളുമായി അകലം പാലിക്കുക. എന്നിവയാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം