ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

കൂട്ടുകാരെ ഇന്ന് നമ്മൾ എല്ലാവരും ലോക്ക് ഡൌണിലാണ് നമ്മുടെ സ്കൂൾ അടച്ചു. കോറൊണ വൈറസ് ലോകമെങ്ങും പടർന്നു പിടിച്ചു. രാജ്യങ്ങളിൽ നിന്നും രാജ്യങ്ങ ളിലേ ക്കും ആളുകളിൽ നിന്നും ആളുകളിലേക്കും. ചൈനയിലേ വുഹാൻ നഗരത്തിൽ കാണപ്പെട്ട ഈ വൈറസിനു നിരവധി പേർ ഇരയായി, നിരവധി പേർ മരണപ്പെട്ടു. പനി, ചുമ, ശ്വാസ തടസ്സം എന്നിവ യാണ് ഇതിന്റെ ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യു മോണിയ യിലേക്ക് നയിക്കും. രോഗം തിരിച്ചറിയാൻ 10ദിവസമമെടുക്കും. ഇതിനു പ്രതിരോധ ചികിത്സ ഇല്ല. ഭയം കൂടാതെ ജാഗ്രത യോടെ ഇതിനെ ചെറുക്കണം. മാസ്ക് ധരിക്കുക, കൈകൾ നിരന്തരം സോപ്പ് ഉപയോഗിച്ച് കഴുകുക, ആളുകളുമായി അകലം പാലിക്കുക. എന്നിവയാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ .


ഫാത്തിമ നഹ്‍ല. കെ കെ
3 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം