ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48237 (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/|കാലം]കാലം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=കാലം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കാലം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 25: വരി 25:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

22:09, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം

നേരം പുലരും മുമ്പേ മനുഷ്യർ
ഞെട്ടിയുണർന്നെഴുനേറ്റിടും
ഒരു ചാൺ വയറു നിറയ്ക്കേണ്ട മനുഷ്യൻ
നെട്ടോട്ടമോടി വാരി നിറയ്ക്കാൻ
ഓടുന്ന വേളയിൽ കീഴ്പ്പെടുത്താനൊക്കുന്ന
സർവവും മനുഷ്യൻ കീഴടക്കി
ഓട്ടത്തിൽ ചവിട്ടിമെതിക്കുന്ന പ്രകൃതിയമ്മ
മനുഷ്യന്റെ വികൃതിയിൽ തോറ്റു പോയി ..

അഹമ്മദ് ഹസീബ്
4 B ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത