"എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *[[{{PAGENAME}}/തിരിച്ചറിവ്തിരിച്ചറിവ്] {{BoxTop1 | തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[[{{PAGENAME}}/പോരാട്ടം| പോരാട്ടം]]

20:42, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

*[[എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/തിരിച്ചറിവ്/തിരിച്ചറിവ്തിരിച്ചറിവ്] 
തിരിച്ചറിവ്


പ്രകൃതിയെന്തെന്നു ഞാനറിഞ്ഞു
പരിസരവുമെന്തെന്നു ഞാനറിഞ്ഞു
കണ്ണീർകണങ്ങളാൽ കണ്ണാടി പുഴകൾ
പുക, ശബ്ദ മാലിന്യമില്ലാത്ത ലോകം
കൊളള, കൊല, കാപട്യമില്ലാത്ത ലോകം
കളകളാരവം കിളിയൊച്ചകൾ
കായ്കനികളുടെ രുചിയറിഞ്ഞു ഞാൻ
പ്രകൃതിയുടെ നിശാന്തമായ ഭംഗി
രക്തബന്ധങ്ങൾ എല്ലാം തിരിച്ചറി‍ഞ്ഞ കാലം
ഈ കൊറോണ കാലം
 

അന്സാദ്. വി
നാലാം തരം എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


പോരാട്ടം