"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

പ്രളയത്തെയും നിപയെയും ആട്ടിയകറ്റിയ
നമ്മെ വീണ്ടും തോൽപ്പിക്കുവാൻ,
ഒരുമതൻ ചങ്ങല പൊട്ടിക്കുവാൻ, കൊറോണ രാക്ഷസൻ വന്നിട്ടുണ്ടേ...
ഒത്തൊന്നു കേൾക്കണം കൂട്ടുകാരേ....
ഒത്തുപിടിക്കണം നാട്ടുകാരേ....
അതിജീവനത്തിന്റെ അതിർത്തി തീർത്തു നാം, അതിജീവനത്തിന്റെ പാതകൾ തീർത്തു നാം,
കൊറോണ രോഗത്തെ തുരത്തിടേണം.
നമ്മുടെ നാടിനെ പിച്ചിപ്പറിക്കുന്ന
കൊറോണ മാരിയെ ജാഗ്രതയോടെ
തല്ലിയോടിക്കാം മനസ്സുകൊണ്ടും,
തല്ലിയോടിക്കാം ശരീരംകൊണ്ടും
ഒരുമിച്ച് പോരാടിടാം നമുക്ക്,
ഒരുമിച്ച് അതിജീവിക്കാം കൊറോണയെ.

 

നിത. കെ
7 എ ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത