"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് ഒരുമിച്ച് പ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

17:22, 3 മേയ് 2020-നു നിലവിലുള്ള രൂപം

നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം

നമ്മുടെ ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ അസുഖം. ഒരുപാടുപേർ ഇതുമൂലം മരണപ്പെട്ടിരിക്കുന്നു. നമ്മൾ സൂക്ഷിച്ചാൽ ഇതിൽ നിന്നും നമുക്ക് രക്ഷ നേടാം. പ്രായമായവരെയും കുട്ടികളെയും ഈ വൈറസ് വേഗം ബാധിക്കുന്നതാണ്. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടേയുംകൂട്ടമായ ഇടപെടലുകൾ ഒഴിവാക്കിയും ഇതിൽനിന്ന് നമുക്ക് രക്ഷനേടാം. ഈ മഹാമാരി കാരണമാണ് എല്ലാ വിദ്യാലയങ്ങളും കടകളും അടച്ചുപൂട്ടിയത്.

നമ്മൾ ഇതിനെ നിസ്സാരമായി കാണരുത്. ഗവൺമെൻറ് നെയും ആരോഗ്യ പ്രവർത്തകരെയും അനുസരിച്ച് എല്ലാവരും വീട്ടിൽ തന്നെ കഴിയണം. ഒരു കാരണവശാലും പുറത്തിറങ്ങരുത്. കൈ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം.

ഫെബിൻഷ
6 B പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം