"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ക്ഷമയോടെ നേരിടും:" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക്ഷമയോടെ നേരിടും: <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

17:43, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷമയോടെ നേരിടും:

മണ്ണിലെ മനുഷ്യനായി പിറന്ന നാൾ മുതൽ: മല്ലിടുന്നു ഭൂമിയിൽ നാംമിതിന്നുനാൾ വരെ മണ്ണിതിൽ ഉയർന്നൊരീ കൊ റോണ എന്ന മാരിയെ .......
നേരിടുംതുരത്തിടും ജ്വാലയിൽ കരുത്തവർ മനുഷ്യനെ മനുഷ്യനായ് കാണുവാൻ, സഹിക്കുവാൻ, ക്ഷമിക്കുവാൻ, മറക്കുവാൻ പഠിച്ച തീവേളയിൽ ഒന്നു ചേർന്ന് കൈകൾ കോർത്തു മുന്നിലായി നടക്കുവാൻ നിൻ മയായ ഭരണമുണ്ട് നമ്മളെ നയിക്കുവാൻ... ... കൊറോണ എന്ന വ്യാധിയും അകറ്റിടും നമ്മളീ ആശഹരിത ഭൂമിയിൽ - കരുതുഴുന്ന കൈകളാൽ
 

നു ജ് ബ
1 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത