"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ

| color=         <!--4-->
| color= 4        <!--4-->
}}
}}
  2020 കൊറോണ അഥവാ കൊവിഡ് - 19 എന്ന ഭീകരൻ നമ്മുടെ ഭൂമിയെ മുഴുവനും കാർന്നുതിന്നുകൊണ്ടിരിക്കുന്ന സമയമാണിത് . നമ്മുടെ കൊച്ചു കേരളത്തിൽ തുടങ്ങി ലോകരാഷ്ട്രങ്ങൾ എല്ലാം ഈ ഭീകരനെ ഭയന്ന് ഒളിച്ചിരിക്കുകയാണ് . നാം ഭയക്കുകയല്ല അതിജീവിക്കുകയാണ് വേണ്ടത് . നാം മനുഷ്യർ ഒറ്റകെട്ടായി ചേർന്ന് ഈ രാക്ഷസനെ നമ്മുടെ ലോകത്തിൽനിന്നു തന്നെ തുടച്ചു നീക്കുകയാണ് ചെയ്യേണ്ടത് . കൊറോണ എന്ന ഭീകരസത്വത്തെ തുരത്തുവാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രാപകലെന്നില്ലാതെ കഷ്ടപ്പെടുന്ന ഒട്ടനവധി മഹത് വ്യക്തികളുണ്ട് . അവരുടെ മുന്നിൽ ജീവനുവേണ്ടി പിടഞ്ഞുകൊണ്ടിരിക്കുന്നവരുടെ സുരക്ഷിതത്വം മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു . അവരാണ് ഇന്ന് നമ്മുടെ ദൈവങ്ങൾ . അവർക്കാണ് ഇന്ന് നാം നന്ദിപറയേണ്ടത് . കൊറോണ എന്ന ഈ വലിയ വിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും അകറ്റാനായി കഷ്ടപ്പെടുന്ന ഒട്ടേറെപേരുണ്ട് . നാം അറിഞ്ഞും അറിയാതെയും നമ്മുക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നവർ . നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ , പോലീസ് , ആരോഗ്യപ്രവർത്തകർ , ഫയർ ഫോഴ്സ് , സന്നദ്ധ സംഘടനകൾ തുടങ്ങിയ പലവിഭാഗക്കാർ .ഒരു നേരത്തെ ആഹാരത്തിനായി വലയുന്ന ഓരോ ജീവനും , ഭക്ഷണവും വെള്ളവും നൽകി അവർക്ക് ആശ്വാസം നൽകുന്ന ഒരുവിഭാഗം മനുഷ്യസ്നേഹികൾ. ആഹാരവുമായി അവരുടെ മുന്നിൽ എത്തുമ്പോൾ നിറകണ്ണുകളോടെ കൈനീട്ടുന്ന ഒട്ടേറെ സാധുജനങ്ങൾ . തല ചായ്ക്കാൻ ഒരിടമില്ലാത്തവർക്ക് സുരക്ഷിതമായ കിടപ്പാടം ഒരുക്കിനൽകിയവർ . അങ്ങനെ ഒട്ടേറെ കരങ്ങൾ, ഇവരൊക്കെ നമ്മുക്ക് മുന്നിൽ നീട്ടുന്ന ഒട്ടേറെ നിർദ്ദേശങ്ങൾ ഉണ്ട് . അവ ഒാരോന്നിനും ജീവന്റെ വിലയുണ്ട് . അതിന്റെ മൂല്യം നാം മനസ്സിലാക്കുന്നില്ല . ഇവർ ഓരോരുതരും ചെയ്യുന്ന ഈ നന്മകൾക്ക് ഒരു പ്രതിഫലവും അവർ പ്രതീക്ഷിക്കുന്നില്ല . എന്നിരിന്നാൽ പോലും അവർ മറ്റുള്ളവർക്കായി സേവനം നടത്തി വരുന്നു .ഈ വിപത്തിന്റെ ദുഷ്യഫലങ്ങൾ മനസ്സിലാക്കാത്തവർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയും തമാശ രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്യുന്നു . എന്തിനാണിത് ? ഇതുകൊണ്ട് എന്താണ് നേടുന്നത് ? ഇവർ ഇതിന്റെ ദൂഷ്യഫലം മനസ്സിലാക്കാത്തതുകൊണ്ടല്ലേ.

വരി 12: വരി 12:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.മെഡിക്കൽ കോളേജ് ഹയർ സെക്കൻഡ‍റി സ്കൂൾ

| സ്കൂൾ കോഡ്= 01007
| സ്കൂൾ കോഡ്= 43033
| ഉപജില്ല=തിരുവനന്തപുരം നോർത്ത്
| ഉപജില്ല=തിരുവനന്തപുരം നോർത്ത്
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 18: വരി 18:
| color= 4
| color= 4
}}
}}
{{Verification4|name=sreejithkoiloth| തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/926100" എന്ന താളിൽനിന്ന് ശേഖരിച്ചത്