"ഗവ. യു. പി. എസ്. നെല്ലനാട്/അക്ഷരവൃക്ഷം/മാനവഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഒരു പാട്ടു മൂളുന്നൊരാൾ വേണുവിൽ നിന്നു - മുതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=കവിത
| color=2 }}
<center> <poem>
ഒരു പാട്ടു മൂളുന്നൊരാൾ വേണുവിൽ നിന്നു -
ഒരു പാട്ടു മൂളുന്നൊരാൾ വേണുവിൽ നിന്നു -
മുതിരുന്നു സുഖമൊരു ഗീതം.
മുതിരുന്നു സുഖമൊരു ഗീതം.

15:00, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കവിത
<poem>

ഒരു പാട്ടു മൂളുന്നൊരാൾ വേണുവിൽ നിന്നു - മുതിരുന്നു സുഖമൊരു ഗീതം. ഭൂമി നന്മതൻ സുഖമൊരു ഗീതം. അഴകിന്റെ ആഴങ്ങളിൽ എവിടെനിന്നൊ വന്നു മനസ്സിന്റെ മായയിൽ അലിയുന്ന ഗീതം പൂങ്കാവനത്തിലെ പൂഞ്ചില്ലയിൽ നിന്നു പാടുന്ന കുയിലിന്റെ മ്രുദുഗീതം അഴലുന്ന മനസ്സിനു താങ്ങായി തണലായി മാറുന്ന സ്നേഹമാം ഗീതം.

ഏതു മനസ്സിനും താളമായ് ഈണമായ് ചേരുന്നൊരെൻ നല്ലഗീതം ആ ഗീതമാണെൻ മനസ്സിൽ തുടിപ്പൂ മലയാളഭാഷ തൻ മാധൂര്യം പകരുമാ മാനവ സ്നേഹത്തിൻ പ്രിയ ഗീതം.

                 ശ്രീഹരി എ എം. ഏഴാം തരം.