"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്=കൊറോണക്കാലം   | color= 4      }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1  
{{BoxTop1  
| തലക്കെട്ട്=കൊറോണക്കാലം    
| തലക്കെട്ട്=കൊറോണക്കാലം    
  | color= 4       
  | color= 4       
വരി 8: വരി 8:
</poem> </center>
</poem> </center>


{{BoxBottom1 | പേര്=മുഹമ്മദ് ഹിഷാം കെ പി
{{BoxBottom1  
| പേര്=മുഹമ്മദ് ഹിഷാം കെ പി
  | ക്ലാസ്സ്=  6 F       
  | ക്ലാസ്സ്=  6 F       
  | പദ്ധതി= അക്ഷരവൃക്ഷം
  | പദ്ധതി= അക്ഷരവൃക്ഷം
വരി 20: വരി 21:
  | color= 4
  | color= 4
  }}
  }}
{{verification4|name=lalkpza| തരം=കവിത}}

15:07, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം  


പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ ദുരന്തത്തിൽ കണ്ണി പൊട്ടിക്കാൻ നമുക്ക ദുരന്തത്തി നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കി ടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപണം കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതോരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ? ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം

മുഹമ്മദ് ഹിഷാം കെ പി
6 F [[|ജി. യു. പി.
   എസ്. നിറമരുതൂർ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത