"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ചൈനയിൽനിന്നു വന്ന- കൊറോണ വൈറസ്(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചൈനയിൽനിന്നു വന്ന- കൊറോണ വൈറസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 24: വരി 24:
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

05:53, 4 മേയ് 2020-നു നിലവിലുള്ള രൂപം

ചൈനയിൽനിന്നു വന്ന- കൊറോണ വൈറസ്

ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് രോഗം കോവിഡ് - 19 ആഗോളതവ്യാപകമായി ആശങ്കയുണ്ടാക്കിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ്ന്റെ സ്വഭാവം, അതിഗുരുതര ന്യുമോണിയ ബാധയ്ക്കുള്ള സാധ്യത, ഫലപ്രദമായ ആന്റിവൈറൽ മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്ത സാഹചര്യം തുടങ്ങിയവ പ്രശ്നം സങ്കീർണമാക്കുന്നു. മനുഷ്യരിൽ മാത്രമല്ല, കണ്ണനുകാലികളിലും, വളർത്തുമൃഗങ്ങളിലും വൈറസ് ബാധയുണ്ടാവും.2019 December ലാണ്, ചൈനയിലെ വുഹാനിൽ പുതിയ കൊറോണ വൈറസ് രോഗം ആദ്യമായി റിപ്പോര്ട്ട് ചെയ്തത്. വുഹാനിലെ സമുദ്രോത്പന്ന മാർക്കറ്റാണ് രോഗത്തിന്റെ പ്രഭാകേന്ദ്രം ആണെന്ന് കരുതുന്നത്.

  • പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത് -
  • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കയ്കൾ കഴുകുക, ഇരുപതുസെക്കന്റെങ്കിലും കയ്യുകൾ കഴുകണം.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുക്കും വായും അടച്ചുപിടിക്കുക.
  • കഴുകാത്ത കയ്യകൾ കൊണ്ട് കണ്ണ് , മുക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
  • പനി ഉള്ളവരുമായി അടുത്തിടപിഴകാതിരിക്കുക.
Stay Safe Stay Home.

Amrutha A
9 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം