"ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഗർവിഷ്ഠനായ തേനീച്ച      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:34, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ


 രാവിലത്തെ ചായ കഴിഞ്ഞ് ടി വി
 കണ്ടിരിക്കുമ്പോൾ അച്ഛൻ
 ഉറക്കം തൂങ്ങാറുണ്ടെന്നും.....
 അപ്പോൾ അമ്മ വിളിച്ചുണർത്തി
ചുടുചായ കൊടുക്കുമെന്നും
 ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും
 ഒന്നു മയങ്ങുമെന്നും....
 പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
 വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
 കോലായിലെ കസേര യോട് കുശലം
 പറയാൻ വരുമെന്നും....
 അഞ്ചുമണിയോടെ വെയിൽ
 ഊണുമേശപ്പുറത്തു വിരി
യിടുമെന്നും
 ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്....

ദൃശ്യ. പി
4B ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത