"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചേർക്കൽ)
 
No edit summary
 
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}

07:30, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം
        ഒരു ഗ്രാമത്തിൽ ശുചീകരണ വാരം ഉദ്ഘാടനം ചെയ്യാൻ ഒരു മന്ത്രിയെ വിളിച്ചു. മന്ത്രി തലേന്നു രാത്രി തന്നെ ഗ്രാമത്തിലെത്തി. ഉദ്ഘാടന ദിവസം രാവിലെ മന്ത്രിയെ കാണാനെത്തിയവർ  അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല.  അന്വേഷിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിലെ തെരുവുകൾ  ചൂലുകൊണ്ട് അടിച്ചു വാരി വൃത്തിയാക്കുന്നതാണ് കണ്ടത്.  ഇതു കണ്ട ഗ്രാമീണർ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി .അങ്ങനെ ഉദ്ഘാടന സമയമായപ്പോഴേക്കും  ഗ്രാമം മുഴുവൻ വൃത്തിയായി . പ്രസംഗമല്ല പ്രവർത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ  പ്രസംഗിക്കുന്നതിനേക്കാൾ പ്രവർത്തിച്ച‍ു കാണിക്കുമ്പോഴാണ് ജനങ്ങൾക്ക് എളുപ്പം ഉൾക്കൊള്ളാൻ സാധിക്കുക.
മനു ശേഖർ.ഇ
4 ബി ജിയുപിസ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം