"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/അതിജീവന പാതയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = അതിജീവനം | color=2 }} <center> <poem> മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 4
| color= 4
}}
}}
{{Verification4|name=Kannans|തരം=കവിത}}

06:22, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

മഹാമാരിയായ് വന്നു നീ ധരണിയിൽ
ചലനമറ്റു പോയ് ലോകത്തിൻ വേഗതയും
കീഴടക്കാം കോവിഡ് - 19- യെ
മറികടക്കാം മഹാ മാരിയെ:

ഭയമല്ല കുഞ്ഞേ ജാഗ്രതയാണ് നമ്മുക്കു വേണ്ടത്
സാമൂഹിക അകലം പാലിച്ച് കോവിഡിനെ നേരിടാം
അതിജീവിക്കാം നമ്മുക്കീ മഹാമാരിയെ
അതിജീവിക്കാം നമ്മുക്കീ വൈറസിനെ

ആരോഗ്യ പ്രവർത്തകർ, നിയമപാലകർ നമ്മുക്കായ് -
വിശ്രമമില്ലാതെ വിയർക്കുമ്പോൾ
അനുസരിക്കു അവരെ നാം
വീട്ടിലിരിക്കു സുരക്ഷിതരായ്

മാസ്ക്കു ധരിക്കണം കൈകൾ കഴുകേണം
ഈ വൈറസിനെ മറികടക്കാൻ
വീട്ടിലിരിക്കണം നിയമം പാലിക്കണം
ഈ വൈറസിനെ അതിജീവിക്കാൻ

കരിസ്മ ഷാജി
9 A സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത