"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കിങ്ങിണി കാട്ടില്ലെ കാവതി കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിങ്ങിണി കാട്ടില്ലെ കാവതി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ= ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18010
| സ്കൂൾ കോഡ്= 18010
| ഉപജില്ല= മലപ്പ‍ുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മലപ്പുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

23:10, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കിങ്ങിണി കാട്ടില്ലെ കാവതി കാക്ക

കിങ്ങിണി കാടിൻ്റെ ഓരത്ത് ചാഞ്ഞിരിക്കുന്ന ആഞ്ഞിലിമരത്തിലായിരുന്നു കാവതി ക്കാക്കയുടെ വീട്. കാവതി മുട്ടയിട്ട് കൂട്ടിൽ അsയിരിക്കുകയായിരുന്നുട കാവതിയുടെ മനസ് സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞു. അങ്ങനെയിരിക്കെ ഒരുനാൾ കാവതി ഭക്ഷണം തേടി പുറത്ത് പോയി. ആപ്പോൾ മദമിളകിയ കാട്ടാന അതു വഴി വന്ന് കാവതികാക്ക ക‍ുടിയിരുന്ന ആഞ്ഞിലമരം പിടിച്ച് കുലുക്കി. ദാ കിടക്കുന്നു കാവതികാക്ക കൂട് നിലത്ത് ! ഇര തേടി കിട്ടി തിരുച്ചു വന്ന കാവതി കണ്ട കാഴ്ച്ച എന്റെ അമ്മ ഞാൻ എന്താണ് കാണുന്ന ആരാണ് എന്തെ കൂട് നിലത്ത് ഇട്ടത്. ഇത് കണ്ട കാവതിയുടെ ഹൃ ദയം പൊട്ടി നിലത്തിരുന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കാവതി കാക്കയെ അതിലെ വന്ന വണ്ണാത്തി കിളി കണ്ടു ആപ്പോൾ തന്നെ വണ്ണാത്തി കാര്യ അന്വേഷിച്ചു. അവളോട് കാവതി എല്ലാം പറഞ്ഞു ആപ്പോഴാണ് അത് വഴി വന്ന തത്തമ്മയൊടു കാര്യം പറഞ്ഞു ആകെ വിഷമത്തിലായ കവിത എന്ത് ചെയ്യണമെന്നറിയാതെ തളർന്നിരുന്നു. അങ്ങനെ അവർ മൂന്നുപേരും ചേർന്ന് നിൽക്കെ കാവതിയുടെ കൂടി അപ്പുറത്ത് ഒരു മരത്തിൽ മ‍ൂങ്ങ കൂട് ഉണ്ടായിരുന്നു അപ്പോൾ ആ മുങ്ങ ച്ചേട്ടൻ ഇവരൊട് പറഞ്ഞു ആ വികൃതി കാട്ടാനായാണ് ഇവർ നാന്നി പറഞ്ഞ മൂന്നു പേരും ചേർന്നത്ത് വികൃതി ആനയെ കാട്ടിൽ നിന്നു

തുരത്തി ഓടിച്ചു.          
   ആപ്പോൾ  ആന   ചിന്നം വിളിച്ച് ഓടി പോയി.     ഇതിൻ  നിന്നും  എന്ത് മനസ്സിലാക്കാ ഒത്തു പിടിച്ചാൽ  മലയും പോരും !
അഭിനവ് സി
6 B ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ