"പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്= ദിയ.എ  
| പേര്= ദിയ.എ  
| ക്ലാസ്സ്= ആറാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=  1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:24, 2 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

അതിജീവിക്കണം നമ്മുക്കീ കോറോണയെ.
പ്രളയത്തെയും നിപ്പയേയും അതിജീവിച്ചപോൽ
ഈ മഹാമാരിയെ..... കൊവിഡിനെ.....

ബന്ധുവെന്നൊ സുഹൃത്തെന്നൊ ഭേദമില്ലാതെ
അകന്നുനിൽക്കാം.... സ്നേഹത്തോടെ... കരുതലോടെ...

വീട്ടിലിരുന്നും... മുഖം മറച്ചും...കൈകൾ കഴുകിയും
തോൽപ്പിക്കാം നമുക്കീ വി‍പത്തിനെ...

ചൈനയും, ഇറ്റലിയും, അമേരിക്ക തന്നേയും
പതറി ഭയന്നന്തിച്ചു നിന്നിടും ലോകത്തിൽ.

കേരളം, നമ്മുടെ കൊച്ചു കേരളം
പതറില്ല ...തോൽക്കില്ല....
പ്രതിരോധിക്കും... നാം.
ഒപ്പം കുട്ടാം സഹജീവികളെയും...

ദിയ.എ
6 പേരൂൽ യു പി സ്ക്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത