"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കഥ}} |
20:04, 3 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ വികൃതികൾ
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ രാജു എന്ന ഒരു പണക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരുപാട് സ്ഥലങ്ങൾ ഉണ്ടായിരുന്നു .അവിടെയെല്ലാം ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ ജനങ്ങൾ അദ്ദേഹത്തോട് കൃഷി ചെയ്യാൻ സ്ഥലം ആവശ്യപ്പെടാൻ തുടങ്ങി.അയാൾ ആർക്കും കൊടുക്കാതെ എല്ലാ വൃക്ഷങ്ങളും മുറിച്ച് മാറ്റി അവിടെയൊക്കെ വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു. ഒരു കാല വർഷം അതി ശക്തമായ മഴ പെയ്തു .ആ മഴ ഒരു പ്രളയമായി മാറി .അങ്ങനെ അയാൾ നിർമ്മിച്ച കെട്ടിടങ്ങളെല്ലാം പൊളിഞ്ഞ് വീഴാൻ തുടങ്ങി .അതോടെ ജനങ്ങൾ എല്ലാം അദ്ദേഹത്തെ പരിഹസിക്കാൻ തുടങ്ങി.അന്ന് മുതൽ അയാൾ മനസ്സിലാക്കിയ ഒരു പാഠമാണ് പരിസ്ഥിതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ് എന്ന്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ