"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക/തുരത്തിടാം രോഗങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{തുരത്തിടാം രോഗങ്ങളെ}}/തുരത്തിടാം രോഗങ്ങളെ |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{തുരത്തിടാം രോഗങ്ങളെ}}/തുരത്തിടാം രോഗങ്ങളെ | തുരത്തിടാം രോഗങ്ങളെ]]
*[[{{PAGENAME}}/തുരത്തിടാം രോഗങ്ങളെ | തുരത്തിടാം രോഗങ്ങളെ]]
{{BoxTop1
{{BoxTop1
| തുരത്തിടാം രോഗങ്ങളെ=        <!-- തുരത്തിടാം രോഗങ്ങളെ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തുരത്തിടാം രോഗങ്ങളെ=        <!-- തുരത്തിടാം രോഗങ്ങളെ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

20:03, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തിയായി സൂക്ഷിക്കും ഞാൻ
എന്നുമെന്റെ പരിസരം
വൃത്തിയായി സൂക്ഷിക്കും ഞാൻ
എന്നുമെന്റെ വീട്
ശുചിയായി സൂക്ഷിക്കും ഞാൻ
വലയിട്ടുമൂടിയെൻ കിണർ
മലിനമാകാതെ സൂക്ഷിക്കും ഞാൻ
എന്നും ജലാശയങ്ങളെ
വലിച്ചെറിയില്ലൊരിക്കലും ഞാൻ
പ്ലാസ്റ്റിക് മാലിന്യങ്ങളെ
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഞാൻ
കത്തിക്കില്ലൊരിക്കലും
വീട്ടിലെ മാലിന്യങ്ങളെല്ലാം ഞാൻ
ജൈവമാലിന്യമാക്കിടും
വളരാൻ അനുവദിക്കില്ല ഞാൻ
കൊതുകിനെ ചുറ്റുപാടിലും
വ്യക്തിശുചിത്വം പാലിക്കും ഞാൻ
രോഗങ്ങളെ തുരത്തിടും.

ഹർഷിത് ബി,
2 A ഗവ. എൽ. പി. എസ്. ആയാംകുടി
കുുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത