"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ മഴ പെയ്തപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഴ പെയ്തപ്പോൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മഴ വന്നു ! മഴ വന്നു . | |||
കൊട്ടിപ്പാടുന്ന മഴ വന്നു | |||
മഴ തൻ സംഗീതത്തിൽ | |||
എൻ മനസ്സിലും സന്തോഷം വന്നു.... | |||
മഴവെള്ള പാച്ചിൽ നോക്കി | |||
പക്ഷികളും മൃഗങ്ങളും സന്തോഷം പങ്കിട്ടു.... | |||
കർക്കിടക മാസത്തിലെ | |||
കുളിർ മഴയിൽ | |||
തുള്ളിച്ചാടി ഞാൻ എന്റെ | |||
കുട്ടിക്കാലം പങ്കിട്ടു .... | |||
മഴവെള്ളച്ചാലിൽ എന്റെ | |||
കടലാസു തോണികൾ ആടിയാടി ഒഴുകിയപ്പോൾ | |||
എൻ മനസ്സിലും കുളിർമഴ പെയ്തു ..... | |||
മഴ തൻ സംഗീതത്തിൽ | |||
എൻ കടലാസുതോണിയും ഒഴുകിപ്പോയി ..... | |||
</poem> </center> |
19:53, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഴ പെയ്തപ്പോൾ
മഴ വന്നു ! മഴ വന്നു . |