"ജി എൽ പി എസ് മരുതോന്കര/അക്ഷരവൃക്ഷം/രാമുവും കിളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാമുവും കിളിയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കഥ}}

19:23, 2 മേയ് 2020-നു നിലവിലുള്ള രൂപം

രാമുവും കിളിയും

ലോക്ഡൗൺ കാരണം എവിടെയും പോകാൻ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു രാമു.അപ്പോൾ അവന്റെ അടുത്ത് ഒരു കി ളി പറന്നു വന്നു എന്താ രാമു വിഷമിച്ചിരിക്കുന്നത്? എന്ന് ചോദിച്ചു.കൂട്ടുകാരെ കാണാനാവാത്തതിലും അവരുടെ കൂടെ കളിക്കാനോ പഠിക്കാനോ പറ്റാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട് രാമു പറഞ്ഞു.ഇതു കേട്ട കിളി ചോദിച്ചു -നീ പക്ഷികളെയും മൃഗങ്ങളെയും കൂട്ടിലിട്ട് വളർത്തുമ്പോൾ നീയും കൂട്ടിലാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ഇത് കേട്ട രാമു ‍ഞെട്ടിപ്പോയി ,അയ്യോ! കിളിക്കുഞ്ഞേ ഇപ്പോഴാണ് എനിക്ക് നിങ്ങളുടെ സങ്കടം മനസ്സിലാകുന്നത്-നി‍ങ്ങൾക്കും ഉണ്ടാകില്ലേ മോഹങ്ങൾ- ആകാശത്തിൽ പറന്ന് നടക്കാനും ,നെൻമണി കൊത്തി തിന്നാനും, കൂൂട്ടുകാരോടൊത്ത് കളിക്കാനും.ഇനി ഒരിക്കലും കിളികളെയോ മറ്റ് ജീവികളെയോ കൂട്ടിലടക്കില്ലെന്ന് രാമു ശപഥം ചെയ്തു.രാമുവിനോട് നന്ദി പറഞ്ഞ് കിളി പറന്ന് പോയി.

ശ്രീനന്ദ് കെ
2 A ജി എൽ പി എസ് മരുതോങ്കര
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ