"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കോവിഡ് പഠിപ്പിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് പഠിപ്പിച്ച പാഠം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
| തലക്കെട്ട്= അമ്മ കിളി യും കുഞ്ഞു കിളി യും       
| color=        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരു കാട്ടിൽ അമ്മ കിളി യും കുഞ്ഞു കിളി യും താമസിച്ചിരുന്നു .അമ്മകിളി തീറ്റതേടി പോകുന്നതിനു മുൻപ് കുഞ്ഞിക്കിളി യോട് പറഞ്ഞു .കുഞ്ഞിക്കിളി നീ പുറത്തെങ്ങും ഇറങ്ങരുത് നിനക്ക് ചിറകു  വന്നിട്ടില്ല.നീ പറക്കാൻ ശ്രമിച്ചാൽ നീ താഴെ വീണു ചത്തുപോകും . ഇങ്ങനെ പറഞ്ഞു കൊണ്ട് അമ്മകിളി പറന്നു പോയി .പക്ഷേ അമ്മക്കിളി പറയുന്നത് അനുസരിക്കാതെ കുഞ്ഞിക്കിളി പറക്കാൻ പുറത്തേക്കിറങ്ങി .കുഞ്ഞിക്കിളി താഴെവീണു .അവൾ വേദന കൊണ്ട് പുളഞ്ഞു. അവളപ്പോൾ അമ്മ പറഞ്ഞ കാര്യം ഓർത്തു. ഇതിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത് ?മുതിർന്നവർ പറയുന്നത് നമ്മൾ അനുസരിക്കണം .
{{BoxBottom1
| പേര്= ആഷ് നിയ വി എ           
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് പള്ളി പോ൪ട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26504
| ഉപജില്ല=  വൈപ്പിൻ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=    കഥ <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കഥ}}

19:25, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് പഠിപ്പിച്ച പാഠം

സ്വന്തം സുഖ താല്പര്യങ്ങൾ ആവോളം അനുഭവിച്ചശേഷം മറ്റുള്ളവരെ സഹായിക്കാനോ സന്തോഷിപ്പിക്കാനോ നമുക്ക് സാധിക്കില്ല.

അത്യാഗ്രഹവും സ്വാർത്ഥതയും  എപ്പോ‍ഴും ആപത്താണ്. മനു‍ഷ്യൻ എത്ര ചെറുതാണ് എന്ന് കൊറോണ നമ്മെ പഠിപ്പിച്ചു.

അത്യാഗ്രഹവും സുഖവും നാശത്തിന് കാരണമാകരുത്. മോഹം പൂർത്തീകരിക്കാൻ ഏത് മാർഗ്ഗവും തേടരുത്. അടുക്കുന്നതിനേക്കൾ എല്ലാം കൊടുക്കുമ്പോഴാണ് നമുക്ക് സംതൃപ്തി ഉണ്ടാകേണ്ടത്.സ്വന്തം സമയവും സുഖ സൗകര്യങ്ങളും മറ്റുള്ളവർക്ക് ഗുണത്തിനായി ഭവിക്കണം.അങ്ങനെ ഉള്ളവർക്കേ ഹൃദയം തുറന്ന് ചിരിക്കാൻ കഴിയൂ. സ്നേഹവും കാരുണ്യവും ജീവിതത്തിൽ നൽകൂന്നവനേ സന്തോഷം ഉണ്ടാകൂ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവാൻ യേശു നമ്മോട് പറഞ്ഞു..

കൊറോണ കാലത്ത് നാം ഇത് ഉൾകൊണ്ടാൽ നന്നായിരിക്കും.
ലിൻസി
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

അമ്മ കിളി യും കുഞ്ഞു കിളി യും

ഒരു കാട്ടിൽ അമ്മ കിളി യും കുഞ്ഞു കിളി യും താമസിച്ചിരുന്നു .അമ്മകിളി തീറ്റതേടി പോകുന്നതിനു മുൻപ് കുഞ്ഞിക്കിളി യോട് പറഞ്ഞു .കുഞ്ഞിക്കിളി നീ പുറത്തെങ്ങും ഇറങ്ങരുത് നിനക്ക് ചിറകു വന്നിട്ടില്ല.നീ പറക്കാൻ ശ്രമിച്ചാൽ നീ താഴെ വീണു ചത്തുപോകും . ഇങ്ങനെ പറഞ്ഞു കൊണ്ട് അമ്മകിളി പറന്നു പോയി .പക്ഷേ അമ്മക്കിളി പറയുന്നത് അനുസരിക്കാതെ കുഞ്ഞിക്കിളി പറക്കാൻ പുറത്തേക്കിറങ്ങി .കുഞ്ഞിക്കിളി താഴെവീണു .അവൾ വേദന കൊണ്ട് പുളഞ്ഞു. അവളപ്പോൾ അമ്മ പറഞ്ഞ കാര്യം ഓർത്തു. ഇതിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത് ?മുതിർന്നവർ പറയുന്നത് നമ്മൾ അനുസരിക്കണം .

ആഷ് നിയ വി എ
4A ജി എൽ പി എസ് പള്ളി പോ൪ട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ