"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/പ്രകൃതി| പ്രകൃതി]] *{{PAGENAME}}/പര... എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
{{പെട്ടെന്ന് മായ്ക്കുക|നിലവിലുള്ള ഫയലിന്റെ പകർപ്പ്}}
*[[{{PAGENAME}}/പ്രകൃതി| പ്രകൃതി]]
*[[{{PAGENAME}}/പ്രകൃതി| പ്രകൃതി]]
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം| പരിസ്ഥിതി സംരക്ഷണം]]
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം| പരിസ്ഥിതി സംരക്ഷണം]]
{{BoxTop1
*[[{{PAGENAME}}/എന്റെ  കളിക്കളം  | എന്റെ കളിക്കളം ]]
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxTop1
| തലക്കെട്ട്=  എന്റെ  കളിക്കളം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
 
ജനാലക്കപ്പുറം നോക്കിനിൽക്കെ
മിന്നി മാഞ്ഞു എന്നുള്ളിലൂടെ
കഴിഞ്ഞു പോം ദിനങ്ങൾ തൻ ഓർമ്മകൾ
ലോകയുദ്ധത്തിനെതിരെ പോരാടുവാൻ ഏറ്റവും നല്ല മാർഗ്ഗം
വീടിൻ്റെ നാലു ചുവരുകൾ തന്നെയെന്ന്
സ്വയം പറഞ്ഞ് പഠിപ്പിച്ച്
പുറം ലോകത്തെ അകറ്റി നിർത്തി
ഈ വലയത്തിനുള്ളിൽ കഴിയുമ്പോഴും
എൻ്റെ മനസ്സ് പിടി തരാതെ ഓടി അകലുന്നു
,ആർപ്പുവിളികളും, തിമിർത്താടിയ ആ മൈതാനത്തേക്ക്
കാതോർത്തിരിപ്പൂ ഞാൻ
കൂട്ടത്തിൻ കാലൊച്ച കേൾക്കുവാൻ
ആടിത്തിമർക്കുവാൻ
</poem> </center>
{{BoxBottom1
| പേര്= വൈശാഖ് കൃഷണ
| ക്ലാസ്സ്=  9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 450141
| ഉപജില്ല=    കടുത്തുരുത്തി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:22, 2 മേയ് 2020-നു നിലവിലുള്ള രൂപം