|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കൊറോണകാലത്തിനൊരു സ്മൃതി ഗീതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center><poem>
| |
| കൊറോണ എന്ന മൂന്നക്ഷരം
| |
| ലോകമാകെ പിടിച്ചുലച്ചുവല്ലോ
| |
| ജീവജാലങ്ങളെ കൂട്ടിലിട്ട
| |
| മനുഷ്യനെ കൊറോണ കൂട്ടിലാക്കി
| |
| ഭൂലോകമാകവെ ആഞ്ഞുവീശി
| |
| കാട്ടുതീപോലെ പടർന്നുകേറി
| |
| മാനുഷ്യരെല്ലാം പകച്ചുപോയി
| |
| പുറത്തിറങ്ങാനാകാതെ കഴിച്ചുകൂട്ടി
| |
| തൊഴിൽശാലകൾ പുക തുപ്പിയില്ല
| |
| വാഹനങ്ങളും പോർച്ചിലുറക്കമായി
| |
| മാലിന്യമില്ലാത്ത നീലവാനിൽ
| |
| പേരറിയാപക്ഷികൾ പാട്ടുപാടി
| |
| സ്പാടികപാത്രസുതാര്യതയിൽ
| |
| പാടിച്ചിരിച്ചുപുഴയൊഴുകി
| |
| മാലിന്യമുക്തമായ് പ്രകൃതിമാറി
| |
| ഹാ യെത്രസുന്ദരം പോയകാലം
| |
| ആഢംബരത്തിൽ മദിച്ച മർത്യൻ
| |
| സ്വന്തഭവനം നരകമാക്കി
| |
| സമയമില്ലായ്മ ഫാഷനാക്കി
| |
| മദ്യലഹരിയിൽ നിലമറന്നു
| |
| പ്രകൃതിയോരോന്നിനും എണ്ണിയെണ്ണി
| |
| കണക്കുചോദിക്കുന്ന കാലമായി
| |
| ഇനിയൊരുപാഠം പഠിക്കുകനാം
| |
| പ്രകൃതിയെ സ്നേഹിക്കാൻ തുനിയുക നാം
| |
| നല്ലോരു നാളെക്കായ് യത്നിച്ചിടാം
| |
| നല്ലൊരു നാളെക്കായ് ഒത്തുചേരാം
| |
| </center></poem>
| |
| {{BoxBottom1
| |
| | പേര്= ശിവജിത്ത് പി എസ്
| |
| | ക്ലാസ്സ്= 9 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസ് പവിത്രേശ്വരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= കൊട്ടാരക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Kannans|തരം=ലേഖനം}}
| |