"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ നല്ല നാളേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ നല്ല നാളേക്ക്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്ക്


 ഒരു നല്ല നാളേക്ക്
 അനുസരിക്കാം അകന്നു നിൽക്കാം
  സർക്കാർ നിയമം പാലിക്കാം
 തൊടതിരിക്കാം കണ്ണും മൂക്കും
 കൈകൾ കഴുകാം ഇടയ്ക്കിടെ
 വീട്ടിലിരിക്കാം യാത്ര കുറയ്ക്കാം
 ഒരുമ വളർത്താം മനസുകളിൽ.
  നന്ദിയോടെ സ്മരിച്ചീടാം
 ആരോഗ്യത്തിൻ കാവൽക്കാരെ
  അതിജീവിക്കാൻ പോരാടാം
  സുന്ദരമായൊരു നാളേക്കായ് '

 

ശ്രീലക്ഷ്മി എം
3 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത