"എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| സ്കൂൾ=    NSS BHS  PANDALAM    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    NSS BHS  PANDALAM    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38092
| സ്കൂൾ കോഡ്= 38092
| ഉപജില്ല=    Pandalam   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പന്തളം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Pathanamthitta
| ജില്ല=  പത്തനംത്തിട്ട
| തരം=  Poem   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

21:09, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണ

തുരത്തിടൊാം തുരത്തിടൊാം നമ്മൾക്കീ കോറോണെയെ
വൃത്തിയും ശുചിത്വവും പരിപൊലിച്ചു നേരിടാം
ഭയപ്പെടേണ്ട കാര്യമില്ല കരുതലോടെ മുന്നാം
മാസ്ക കൊണ്ട് മുഖം മറച്ച് നേരിടാം കൊറോണയെ
സോപ്പുകൊണ്ട് കൈകൾ നല്ല വൃത്തിയായ് കഴുകണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറച്ചു പിടിക്ക നാം
ഒരുമിച്ചുള്ള യാത്രകൾ ഒഴുവാക്കാo നമ്മൾക്ക്
കൂട്ടമായി നിന്നുള്ള സംസാരങ്ങളും
അടുത്തിടപഴലുകളും നിർത്തി വയ്ക്കാം നമ്മൾക്ക്
ഐക്യമായി നേരിടാം നമുക്കീ വിപത്തിനെ

വിഷ്ണു.ആർ.പിള്ള
6 A NSS BHS PANDALAM
പന്തളം ഉപജില്ല
പത്തനംത്തിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത