"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഫോട്ടോ കഥ പറയുന്നു - ആർ.പ്രസന്നകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||

'''9.പ്രാവ് വിരിഞ്ഞിറങ്ങി - ആരുമറിയാതെ....? '''  |
'''9.പ്രാവ് വിരിഞ്ഞിറങ്ങി - ആരുമറിയാതെ....? '''  | ||

'''ആശയം - |
'''ആശയം - ആർ.പ്രസന്നകുമാർ''' | ||

'''ഫോട്ടോ -ബാലു |
'''ഫോട്ടോ -ബാലു ഭാസ്കർ - 31/03/'10''' | ||

<gallery> | <gallery> | ||
Image:dov14.jpg|
| Image:dov14.jpg|
എയർ ഹോളിന്റെ ഇരുളിൽ എന്താണ്....? | ||
Image:dov18.jpg|
ഓ... പാവം പ്രാവു്...ഇരുന്നോട്ടെ... | Image:dov18.jpg|
ഓ... പാവം പ്രാവു്...ഇരുന്നോട്ടെ... | ||
Image:dov3.jpg|
പ്രാവ് എവിടെ...? തീറ്റ തേടി പോയതാവാം... ഏതായാലും മുട്ട അവിടെയുണ്ട്.. | Image:dov3.jpg|
പ്രാവ് എവിടെ...? തീറ്റ തേടി പോയതാവാം... ഏതായാലും മുട്ട അവിടെയുണ്ട്.. | ||
Image:dov2.jpg|
അതേ | Image:dov2.jpg|
അതേ മുട്ടകൾ...ഒന്ന്...രണ്ട്. | ||
Image:dov1.jpg|
മുട്ടയും തേടി ദാ പ്രാവ് വരുന്നുണ്ട്...മാറി | Image:dov1.jpg|
മുട്ടയും തേടി ദാ പ്രാവ് വരുന്നുണ്ട്...മാറി നിൽക്കാം... | ||
Image:dov17.jpg|
അടയിരിപ്പ് തുടങ്ങി.. | Image:dov17.jpg|
അടയിരിപ്പ് തുടങ്ങി.. | ||
Image:dov16.jpg|
പാവം | Image:dov16.jpg|
പാവം പ്രാവുകൾ...അടയിരുന്നോട്ടെ.... | ||
Image:dov13.jpg|
മുട്ട വിരിഞ്ഞു... | Image:dov13.jpg|
മുട്ട വിരിഞ്ഞു... | ||
Image:dov12.jpg|
അമ്മയെവിടെ... | Image:dov12.jpg|
അമ്മയെവിടെ... | ||
Image:dov15.jpg|
ദാ ഓമനത്വം തുളുമ്പുന്ന രണ്ടു | Image:dov15.jpg|
ദാ ഓമനത്വം തുളുമ്പുന്ന രണ്ടു കുഞ്ഞുങ്ങൾ.. | ||
Image:dov19.jpg|
രണ്ടാം ദിവസം -1 | Image:dov19.jpg|
രണ്ടാം ദിവസം -1 | ||
Image:dov11.jpg|
രണ്ടാം ദിവസം -2 | Image:dov11.jpg|
രണ്ടാം ദിവസം -2 | ||
വരി 27: | വരി 27: | ||

'''8.തത്തമ്മയുടെ കളിക്കൂട്ടുകാരി'''  |
'''8.തത്തമ്മയുടെ കളിക്കൂട്ടുകാരി'''  | ||

'''ആശയം - |
'''ആശയം - ആർ.പ്രസന്നകുമാർ''' | ||

'''ഫോട്ടോ -ബാലു |
'''ഫോട്ടോ -ബാലു ഭാസ്കർ - 30/03/'10''' | ||

<gallery> | <gallery> | ||
Image:par1.jpg|
ഹായ്..... അച്ഛന്റെ കൈയിലൊരു തത്ത | Image:par1.jpg|
ഹായ്..... അച്ഛന്റെ കൈയിലൊരു തത്ത | ||
Image:par2.jpg|
അയ്യോ...പറന്ന് പറന്ന് മാവിന്റെ കൊമ്പിലായി.... | Image:par2.jpg|
അയ്യോ...പറന്ന് പറന്ന് മാവിന്റെ കൊമ്പിലായി.... | ||
Image:par3.jpg|
ഹാവൂ... വീണ്ടും | Image:par3.jpg|
ഹാവൂ... വീണ്ടും പറക്കാൻ തുടങ്ങുന്നു.... | ||
Image:par4.jpg|
പറക്കുന്നു... താഴേക്കു തന്നെ.... | Image:par4.jpg|
പറക്കുന്നു... താഴേക്കു തന്നെ.... | ||
Image:par5.jpg|
എന്തൊരു സ്പീഡ്.....! | Image:par5.jpg|
എന്തൊരു സ്പീഡ്.....! | ||
Image:par6.jpg|
ഇതാ എന്റെ | Image:par6.jpg|
ഇതാ എന്റെ തലയിൽ തന്നെ വന്നിറങ്ങി | ||
Image:par7.jpg|
പിന്നെ വട്ടം കറങ്ങി... | Image:par7.jpg|
പിന്നെ വട്ടം കറങ്ങി... | ||
Image:par8.jpg|
ഇതാ ഞാനും വട്ടം കറങ്ങി... | Image:par8.jpg|
ഇതാ ഞാനും വട്ടം കറങ്ങി... | ||
Image:par9.jpg|
വീണ്ടും അച്ഛന്റെ | Image:par9.jpg|
വീണ്ടും അച്ഛന്റെ കൈയിൽ... | ||
Image:par10.jpg|
എന്നാലൊരുമ്മ കൊടുക്കാം.... | Image:par10.jpg|
എന്നാലൊരുമ്മ കൊടുക്കാം.... | ||
Image:par11.jpg|
എന്റെ | Image:par11.jpg|
എന്റെ അളകങ്ങൾ മാടിയൊതുക്കുന്നതു കണ്ടോ... | ||
Image:par12.jpg|
ഇപ്പഴാ നെറ്റിയിലെ മുടിയൊക്കെ മാറിയത്... | Image:par12.jpg|
ഇപ്പഴാ നെറ്റിയിലെ മുടിയൊക്കെ മാറിയത്... | ||
Image:par13.jpg|
ഹായ്...എന്റെ കൈയിലും വന്നു... | Image:par13.jpg|
ഹായ്...എന്റെ കൈയിലും വന്നു... | ||
Image:par14.jpg|
തോളിലേക്ക് കയറി... | Image:par14.jpg|
തോളിലേക്ക് കയറി... | ||
Image:par15.jpg|
| Image:par15.jpg|
പിൻ മുടി ചീകി മിനുക്കി.. | ||
Image:par16.jpg|
കാതിലൊരു കിന്നാരം പറഞ്ഞ്... | Image:par16.jpg|
കാതിലൊരു കിന്നാരം പറഞ്ഞ്... | ||
Image:par17.jpg|
ഞങ്ങളൊന്ന് ചാച്ചി ഉറങ്ങട്ടെ... | Image:par17.jpg|
ഞങ്ങളൊന്ന് ചാച്ചി ഉറങ്ങട്ടെ... | ||
Image:par18.jpg|
| Image:par18.jpg|
ഡാൻസ് ക്ലാസിനു പോകട്ടെ...തത്തമ്മേ... | ||
Image:par19.jpg|
നീയും വരുന്നോ...തലയിലിരുന്ന്... | Image:par19.jpg|
നീയും വരുന്നോ...തലയിലിരുന്ന്... | ||
Image:par20.jpg|
അയ്യേ...എനിക്ക് ഇക്കിളിയാകുന്നു... | Image:par20.jpg|
അയ്യേ...എനിക്ക് ഇക്കിളിയാകുന്നു... | ||
Image:par21.jpg|
മുതുകിലൂടെ... മെല്ലെ നടന്ന്... | Image:par21.jpg|
മുതുകിലൂടെ... മെല്ലെ നടന്ന്... | ||
Image:par22.jpg|
തോളത്തിരുന്ന്... | Image:par22.jpg|
തോളത്തിരുന്ന്... | ||
Image:par23.jpg|
| Image:par23.jpg|
കാതിൽ കൊഞ്ചിക്കുഴഞ്ഞ്... | ||
Image:par24.jpg|
വേണ്ട ഇത് നിന്റെ കൂടല്ല... എന്റെ പക്ഷിക്കൂടാണ്.. | Image:par24.jpg|
വേണ്ട ഇത് നിന്റെ കൂടല്ല... എന്റെ പക്ഷിക്കൂടാണ്.. | ||
Image:par25.jpg|
ഈ കൂട്ടിലേക്ക് വരുന്നോ തത്തമ്മേ... | Image:par25.jpg|
ഈ കൂട്ടിലേക്ക് വരുന്നോ തത്തമ്മേ... | ||
വരി 60: | വരി 60: | ||

'''7. |
'''7.ഭാവങ്ങൾ .... ഭാവനകൾ'''  | ||

'''ആശയം - |
'''ആശയം - ആർ.പ്രസന്നകുമാർ''' | ||

'''ഫോട്ടോ -ബാലു |
'''ഫോട്ടോ -ബാലു ഭാസ്കർ - 30/03/'10''' | ||

<gallery> | <gallery> | ||
Image:mol1.jpg| | Image:mol1.jpg|ഞാൻ ആലോചിക്കട്ടെ...... | ||
Image:mol2.jpg|ആലോചന ഒരു കവിതയായാലോ..... | Image:mol2.jpg|ആലോചന ഒരു കവിതയായാലോ..... | ||
Image:mol3.jpg|അല്ല വേണ്ട ഒരു ചെറുകഥയാവാം..... | Image:mol3.jpg|അല്ല വേണ്ട ഒരു ചെറുകഥയാവാം..... | ||
Image:mol4.jpg|ബാലകഥയാണ് കേട്ടോ..... | Image:mol4.jpg|ബാലകഥയാണ് കേട്ടോ..... | ||
Image:mol5.jpg|തമാശയാണ് | Image:mol5.jpg|തമാശയാണ് കഥയിൽ.... പിന്നെ ചിരിക്കാതൊക്കുമോ.... | ||
Image:mol6.jpg|ഇടയ്ക് ഒന്നു പുഞ്ചിരിക്കാം...വീണ്ടും ആലോചിക്കണ്ടെ..... | Image:mol6.jpg|ഇടയ്ക് ഒന്നു പുഞ്ചിരിക്കാം...വീണ്ടും ആലോചിക്കണ്ടെ..... | ||
</gallery> | </gallery> | ||
വരി 75: | വരി 75: | ||

'''6.ഗ്രാമീണ ചാരുതയുടെ |
'''6.ഗ്രാമീണ ചാരുതയുടെ അപൂർവ വിരുന്ന്. '''

<gallery> | <gallery> | ||
Image:uts1.jpg|
''' | Image:uts1.jpg|
'''കൊടുമൺ ഐക്കാട് ചൂരക്കുന്നിൽ മലനട മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ച ''' | ||
</gallery>
| </gallery>

[[ചിത്രം:uts1.jpg]] | [[ചിത്രം:uts1.jpg]] | ||
വരി 83: | വരി 83: | ||

'''5. |
'''5.ചന്ദ്രയാൻ ചരിത്രം വീണ്ടും സൃഷ്ടിക്കുന്നു'''

<gallery> | <gallery> | ||
Image:uts2.jpg|
''' | Image:uts2.jpg|
'''ചന്ദ്രയാൻ ചരിത്രം വീണ്ടും സൃഷ്ടിക്കുന്നു - ചന്ദ്രനിൽ വൻ ഹിമശേഖരം കണ്ടെത്തി - പത്ര റിപ്പോർട്ട് കാണുക. ''' | ||
</gallery>
| </gallery>

[[ചിത്രം:uts6.jpg]] | [[ചിത്രം:uts6.jpg]] | ||
വരി 91: | വരി 91: | ||

'''4.മദം പൊട്ടുന്ന കേരളം - |
'''4.മദം പൊട്ടുന്ന കേരളം - പത്രത്താളുകളിൽ നിന്ന്''' | ||

4.സ്ഥലം - | 4.സ്ഥലം - ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം

ആനയുടെ പേര് - | ആനയുടെ പേര് - മണികണ്ഠൻ

ഉടമസ്ഥൻ - തിരുവിതാംകൂർ ദേവസ്വം ബോർഡ് | |||

<gallery> | <gallery> | ||
വരി 113: | വരി 113: | ||

3.സ്ഥലം - മലയാലപ്പുഴ ദേവീക്ഷേത്രം
| 3.സ്ഥലം - മലയാലപ്പുഴ ദേവീക്ഷേത്രം

ആനയുടെ പേര് - ആറന്മുള | ആനയുടെ പേര് - ആറന്മുള കാശിനാഥൻ

ഉടമസ്ഥൻ -  | |||

<gallery> | <gallery> | ||
Image:uts4.jpg|
'''വിരണ്ടോടിയ ആനയെ | Image:uts4.jpg|
'''വിരണ്ടോടിയ ആനയെ കാലിൽ കുരുക്കിട്ട് തളയ്കുന്നു . പെട്ടെന്ന് പ്രകോപിതനായ ആനയെ കണ്ട് പാപ്പാൻ ഭയചകിതനായി പിന്തിരിഞ്ഞോടുന്നു. ''' | ||
Image:uts3.jpg|
'''ആനയുടെ | Image:uts3.jpg|
'''ആനയുടെ ഉടൽ തണുപ്പിക്കാൻ പാപ്പാന്മാർ വെള്ളം ഒഴിക്കുന്നു.''' | ||
Image:uts5.jpg|
'''ആനയെ | Image:uts5.jpg|
'''ആനയെ അനുനയിപ്പിക്കാൻ പഴവും വെള്ളവും നൽകുന്നു.''' | ||
</gallery>
| </gallery>

[[ചിത്രം:uts7.jpg]] | [[ചിത്രം:uts7.jpg]] | ||
വരി 127: | വരി 127: | ||

2.സ്ഥലം - മലയാലപ്പുഴ ദേവീക്ഷേത്രം
| 2.സ്ഥലം - മലയാലപ്പുഴ ദേവീക്ഷേത്രം

ആനയുടെ പേര് - | ആനയുടെ പേര് - കൊടുമൺ കണ്ണൻ

ഉടമസ്ഥൻ -  | |||

<gallery> | <gallery> | ||
Image:le3.jpg|
'''ക്ഷേത്രത്തിന്റെ ഉത്സവ കമാനം | Image:le3.jpg|
'''ക്ഷേത്രത്തിന്റെ ഉത്സവ കമാനം തകർക്കുന്നു. ''' | ||
Image:le2.jpg|
'''സമീപത്തെ കട | Image:le2.jpg|
'''സമീപത്തെ കട തകർക്കുന്നു.''' | ||
Image:le4.jpg|
''' | Image:le4.jpg|
'''ആനയിടഞ്ഞപ്പോൾ ഓടി മാറാൻ ശ്രമിക്കുന്ന കപ്പലണ്ടി കച്ചവടക്കാരൻ''' | ||
Image:le5.jpg|
'''സമീപത്തെ കടയിലെ | Image:le5.jpg|
'''സമീപത്തെ കടയിലെ മേശകൾ കൊമ്പിൽ കോർത്ത് എറിഞ്ഞപ്പോൾ.''' | ||
Image:le1.jpg|
'''മയക്കുവെടി കൊണ്ട് | Image:le1.jpg|
'''മയക്കുവെടി കൊണ്ട് റോഡിൽ മയങ്ങി നിന്ന ആനയെ നാട്ടുകാർ വടം കെട്ടി വലിച്ചു കൊണ്ടു പോകുന്നു.''' | ||
</gallery>
| </gallery>

[[ചിത്രം:le10.jpg]] | [[ചിത്രം:le10.jpg]] | ||
വരി 142: | വരി 142: | ||

1.സ്ഥലം - എരുമേലി |
1.സ്ഥലം - എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം

ആനയുടെ പേര് - | ആനയുടെ പേര് - അയ്യപ്പൻ

ഉടമസ്ഥൻ - അൻസാരി, വായ്പൂര് | |||

<gallery> | <gallery> | ||
Image:le6.jpg|
'''ഇടഞ്ഞ ആനയെ | Image:le6.jpg|
'''ഇടഞ്ഞ ആനയെ ജീവൻ പണയം വെച്ച് പാപ്പാൻ തളയ്കുന്നു''' | ||
Image:le7.jpg|
'''പാപ്പാനെ ചുഴറ്റിയെറിഞ്ഞ് | Image:le7.jpg|
'''പാപ്പാനെ ചുഴറ്റിയെറിഞ്ഞ് കുത്തിപ്പരിക്കേൽപ്പിച്ച ആനയെ ക്ഷേത്രവളപ്പിൽ ബന്ധിച്ചിരിക്കുന്നു.''' | ||
</gallery>
| </gallery>

[[ചിത്രം:le11.jpg]] | [[ചിത്രം:le11.jpg]] | ||
വരി 156: | വരി 156: | ||

'''3.പരാക്രമം ആനയോടു വേണ്ട പിള്ളാരേ.....?''' |
'''3.പരാക്രമം ആനയോടു വേണ്ട പിള്ളാരേ.....?''' | ||

'''ബത്തേരി - |
'''ബത്തേരി - ഗൂണ്ടൽപേട്ട് ദേശീയപാതയിൽ കുട്ടിക്കൊമ്പനും ബൈക്ക് യാത്രികരും തമ്മിലുള്ള സംഘട്ടനരംഗം'''

<gallery> | <gallery> | ||
Image:elp1.jpg|
'''ആനയെ കണ്ട് ബൈക്ക് | Image:elp1.jpg|
'''ആനയെ കണ്ട് ബൈക്ക് നിർത്തി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. ആന തുമ്പി ചുരുട്ടി ഇഷ്ടക്കേട് പ്രകടിപ്പിക്കുന്നു.''' | ||
Image:elp2.jpg|
'''വക വെയ്ക്കാതെ ഫോട്ടോ | Image:elp2.jpg|
'''വക വെയ്ക്കാതെ ഫോട്ടോ എടുക്കാൻ തുനിഞ്ഞ പയ്യൻസുകളുടെ നേരെ ആന പാഞ്ഞടുക്കുന്നു''' | ||
Image:elp3.jpg|
''' | Image:elp3.jpg|
'''പിൻയാത്രക്കാരനെ തുമ്പി കൊണ്ട് തട്ടിത്തെറിപ്പിക്കുന്നു. അയാൾ ഓടി രക്ഷപ്പെടുന്നു.''' | ||
Image:elp4.jpg|
'''അരിശം തീരാതെ ബൈക്ക് കാട്ടിലേക്ക് തട്ടിത്തെറിപ്പിക്കുന്നു, | Image:elp4.jpg|
'''അരിശം തീരാതെ ബൈക്ക് കാട്ടിലേക്ക് തട്ടിത്തെറിപ്പിക്കുന്നു, മുൻയാത്രക്കാരനെ തുമ്പിയിൽ ചുരുട്ടി പിന്നാലെ എറിയുന്നു. അയാൾ ബൈക്കിന്റെ മറവിൽ കഷ്ടിച്ച് രക്ഷപ്പെട്ടു.''' | ||
</gallery> | </gallery> | ||

കടപ്പാട് - മാതൃഭൂമി ദിനപ്പത്രം - 26/02/2010 |
കടപ്പാട് - മാതൃഭൂമി ദിനപ്പത്രം - 26/02/2010 | ||
വരി 168: | വരി 168: | ||

'''2.സഹ്യപുത്രന്റെ നീരാട്ട് - | '''2.സഹ്യപുത്രന്റെ നീരാട്ട് - ആർ.പ്രസന്നകുമാർ.''' | ||
<gallery> | <gallery> | ||
Image:ele.jpg|
'''വീട്ടുകാരാ ... ഞാനൊന്നു കുളിച്ചോട്ടെ. വെയിലത്ത് ടാറിട്ട റോഡിലൂടെയുള്ള നടത്തം കഠിനം തന്നെ...''' | Image:ele.jpg|
'''വീട്ടുകാരാ ... ഞാനൊന്നു കുളിച്ചോട്ടെ. വെയിലത്ത് ടാറിട്ട റോഡിലൂടെയുള്ള നടത്തം കഠിനം തന്നെ...''' | ||
Image:ele1.jpg|
'''ഹാവൂ ... അനുമതി കിട്ടി. ഇനി വിസ്തരിച്ചൊന്നു കുളിക്കുക തന്നെ. പൈപ്പ് | Image:ele1.jpg|
'''ഹാവൂ ... അനുമതി കിട്ടി. ഇനി വിസ്തരിച്ചൊന്നു കുളിക്കുക തന്നെ. പൈപ്പ് എങ്കിൽ പൈപ്പ്. ങ്ഹാ ... എന്തൊരു തണുപ്പ്! ...ആദ്യം സ്വല്പം കുടിക്കട്ടെ...''' | ||
Image:ele2.jpg|
'''.... ഈ | Image:ele2.jpg|
'''.... ഈ രാമൻ ചേട്ടന്റെ ഓരോ കാര്യങ്ങള്...? കുളിക്കണമെങ്കിൽ 360 ഡിഗ്രി തിരിയണമത്രെ. ഉം തിരിയുക തന്നെ...''' | ||
Image:ele3.jpg|
'''...ഹാവൂ, 90 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. തിരിഞ്ഞാലെന്താ ... എന്തൊരു സുഖം!''' | Image:ele3.jpg|
'''...ഹാവൂ, 90 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. തിരിഞ്ഞാലെന്താ ... എന്തൊരു സുഖം!''' | ||
Image:ele4.jpg|
'''വീണ്ടും 90 ഡിഗ്രി തിരിഞ്ഞു. എന്റെ ദേഹത്ത് നന്നായി വെള്ളം കോരി ഒഴിക്കണേ... കണ്ടോ, എനിക്കറിയാം. എന്നെ പറ്റിക്കുകയാ...''' | Image:ele4.jpg|
'''വീണ്ടും 90 ഡിഗ്രി തിരിഞ്ഞു. എന്റെ ദേഹത്ത് നന്നായി വെള്ളം കോരി ഒഴിക്കണേ... കണ്ടോ, എനിക്കറിയാം. എന്നെ പറ്റിക്കുകയാ...''' | ||
Image:ele5.jpg|
'''ങ്ഹാ... 180 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. എന്നിട്ടും ശരീരം തണുത്തില്ല. നല്ലതുപോലെ വെള്ളം കോരി ഒഴിക്കട്ടെ... ഇപ്പോ തിരിയുന്നില്ല....!''' | Image:ele5.jpg|
'''ങ്ഹാ... 180 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. എന്നിട്ടും ശരീരം തണുത്തില്ല. നല്ലതുപോലെ വെള്ളം കോരി ഒഴിക്കട്ടെ... ഇപ്പോ തിരിയുന്നില്ല....!''' | ||
Image:ele6.jpg|
'''തിരിഞ്ഞു കളയാം... അല്ലേലും | Image:ele6.jpg|
'''തിരിഞ്ഞു കളയാം... അല്ലേലും വലിയവർ വേണമല്ലോ ക്ഷമിക്കാൻ....!''' | ||
Image:ele7.jpg|
'''ഇപ്പോ 270 ഡിഗ്രി ആയി... ഹായ് മുന്നിലൊരു അടിപൊളി ചുവപ്പു | Image:ele7.jpg|
'''ഇപ്പോ 270 ഡിഗ്രി ആയി... ഹായ് മുന്നിലൊരു അടിപൊളി ചുവപ്പു കാർ...? ഒന്നു കിട്ടിയിരുന്നെങ്കിൽ ..! പപ്പടമാക്കാം ..! (എന്റെ ജയൻ ചേട്ടാ............!)''' | ||
Image:ele8.jpg|
'''ഹാവൂ ... 360 ഡിഗ്രി ആയി. പഴയ സ്ഥാനത്തു തന്നെ വന്നു. ങ്ഹാ... നല്ലതുപോലെ നനഞ്ഞെന്നു തോന്നുന്നു.''' | Image:ele8.jpg|
'''ഹാവൂ ... 360 ഡിഗ്രി ആയി. പഴയ സ്ഥാനത്തു തന്നെ വന്നു. ങ്ഹാ... നല്ലതുപോലെ നനഞ്ഞെന്നു തോന്നുന്നു.''' | ||
Image:ele9.jpg|
'''വീട്ടുകാരാ .... നന്ദി. ...വെള്ളത്തിനും തണലിനും...''' | Image:ele9.jpg|
'''വീട്ടുകാരാ .... നന്ദി. ...വെള്ളത്തിനും തണലിനും...''' | ||
Image:ele10.jpg|
'''ഇടച്ചങ്ങല മുറുക്കുകയാണ്. പേടിക്കണ്ട... ഈ പാവം മനുഷ്യരുടെ കാര്യമേ... ഞാനൊന്നു | Image:ele10.jpg|
'''ഇടച്ചങ്ങല മുറുക്കുകയാണ്. പേടിക്കണ്ട... ഈ പാവം മനുഷ്യരുടെ കാര്യമേ... ഞാനൊന്നു മസിൽ പിടിച്ചാൽ ഏതു ചങ്ങലയും പൊട്ടും!''' | ||
Image:ele11.jpg|
'''മുറുക്കി കഴിഞ്ഞു ...ങ്ഹാ | Image:ele11.jpg|
'''മുറുക്കി കഴിഞ്ഞു ...ങ്ഹാ പരിചയപ്പെടുത്താൻ മറന്നു പോയി. എന്റെ പുറത്തിരിക്കുന്നത് രാമൻ ചേട്ടനും താഴെ നിൽക്കുന്നത് ലക്ഷമണൻ ചേട്ടനുമാണ് കേട്ടോ ...ചെല്ലക്കിളികൾ!''' | ||
Image:ele12.jpg|
'''ങ്ഹാ ... | Image:ele12.jpg|
'''ങ്ഹാ ... രാമൻ ചേട്ടന്റെ ചന്തി നോവാതിരിക്കാൻ ചാക്ക് വിരിക്കുകയാണ്. ഉം ... എന്റെ രോമത്തിനു പോലും എന്തൊരു ശക്തി!''' | ||
Image:ele5.jpg|
''' | Image:ele5.jpg|
'''രാമൻ ചേട്ടന് എന്റെ പുറത്തിരിക്കാൻ താല്പര്യമില്ലെന്നു തോന്നുന്നു. നല്ല വെയിലല്ലേ...? എന്നാ വേണ്ട... നമുക്കു മൂവർക്കും കാൽനടയായി പോകാം...അല്ല പിന്നേ...''' | ||
Image:ele13.jpg|
'''ഇപ്പോഴാ ശ്രദ്ധിച്ചത് ... ഈ | Image:ele13.jpg|
'''ഇപ്പോഴാ ശ്രദ്ധിച്ചത് ... ഈ ചെക്കൻ ഏതാ?കുളിസീൻ കാണാൻ വന്നിരിക്കുകയാ ... നല്ല കാര്യം!''' | ||
Image:ele14.jpg|
''' | Image:ele14.jpg|
'''രാമൻ ചേട്ടൻ ഗേറ്റ് തുറക്കാൻ പോയി. .... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. കൊമ്പുയർത്തി ഒരു റ്റാ റ്റാ വീട്ടുകാർക്ക് കൊടുത്തു കളയാം....''' | ||
</gallery> | </gallery> | ||

'''സ്കൂൾ മാനേജർ മുകളിൽ വീട്ടിൽ ശ്രീ. രാധാക്രഷ്ണപിള്ളയുടെ 'വിഷ്ണു' എന്ന ആനയുടെ നീരാടുമ്പോഴുള്ള വ്യത്യസ്ഥഭാവങ്ങൾ.'''  | ||

'''ക്യാമറയിൽ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത് - ആർ.പ്രസന്നകുമാർ. SITC -04/01/2010''' | ||

'''1.മീട്ടുവിന്റെ | '''1.മീട്ടുവിന്റെ കുസൃതികൾ - ആർ.പ്രസന്നകുമാർ''' | ||
<gallery> | <gallery> | ||
Image:do2.jpg|
'''ആരാണ് പടി കയറി വരുന്നത്...?''' | Image:do2.jpg|
'''ആരാണ് പടി കയറി വരുന്നത്...?''' | ||
Image:do1.jpg|
'''ഓ... യജമാനനാ , ഒന്നെണീറ്റ് വാലാട്ടിക്കളയാം!''' | Image:do1.jpg|
'''ഓ... യജമാനനാ , ഒന്നെണീറ്റ് വാലാട്ടിക്കളയാം!''' | ||
Image:do9.jpg|
'''ങ്ഹേ...ചിരിച്ചിട്ടുകൂടി | Image:do9.jpg|
'''ങ്ഹേ...ചിരിച്ചിട്ടുകൂടി മൈൻഡു ചെയ്യുന്നില്ലല്ലോ....?''' | ||
Image:do3.jpg|
''' | Image:do3.jpg|
'''ഞാൻ പിണക്കമാ കേട്ടോ .... ങാ ...വേറൊരു പണി ഉണ്ട്...യജമാനന്റെ ഉടുപ്പല്ലേ കിടക്കുന്നത്...?''' | ||
Image:do4.jpg|
'''കടിച്ചു കീറുക തന്നെ. ' | Image:do4.jpg|
'''കടിച്ചു കീറുക തന്നെ. 'മൈൻഡുന്നോന്ന് ' അറിയണമല്ലോ...?''' | ||
Image:do5.jpg|
'''ഇടയ്ക്ക് ഒന്ന് നോക്കട്ടെ, | Image:do5.jpg|
'''ഇടയ്ക്ക് ഒന്ന് നോക്കട്ടെ, യജമാനൻ കാണുന്നുണ്ടോ....?''' | ||
Image:do6.jpg|
'''ശൂ....ശൂ... എന്നെനിക്ക് വിളിക്കാനൊക്കില്ലല്ലോ...? കുരച്ചും കൊണ്ട് വിളിക്കാം....ബൗ....ബൗ..ബൗ''' | Image:do6.jpg|
'''ശൂ....ശൂ... എന്നെനിക്ക് വിളിക്കാനൊക്കില്ലല്ലോ...? കുരച്ചും കൊണ്ട് വിളിക്കാം....ബൗ....ബൗ..ബൗ''' | ||
Image:do7.jpg|
'''പണി പറ്റി.... | Image:do7.jpg|
'''പണി പറ്റി.... യജമാനൻ ഉടുപ്പ് പിടിച്ച് വാങ്ങിയത് കണ്ടില്ലേ...?''' | ||
Image:do8.jpg|
'''ഹ....ഹ.... എന്നോട് | Image:do8.jpg|
'''ഹ....ഹ.... എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും......! ഹ....ഹ....''' | ||
</gallery> | </gallery> | ||

'''സ്കൂളിലെ |
'''സ്കൂളിലെ സയൻസ് അദ്ധ്യാപിക ശ്രീമതി.ഉഷാദവി.പി.ബി.യുടെ 'മീട്ടു' എന്ന നായയുടെ വ്യത്യസ്ഥഭാവങ്ങൾ. '''  | ||

'''ക്യാമറയിൽ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത് - ആർ.പ്രസന്നകുമാർ. SITC -04/01/2010''' | ||

<!--visbot verified-chils-> |
11:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
9.പ്രാവ് വിരിഞ്ഞിറങ്ങി - ആരുമറിയാതെ....?
ആശയം - ആർ.പ്രസന്നകുമാർ
ഫോട്ടോ -ബാലു ഭാസ്കർ - 31/03/'10

എയർ ഹോളിന്റെ ഇരുളിൽ എന്താണ്....? -
ഓ... പാവം പ്രാവു്...ഇരുന്നോട്ടെ... -
പ്രാവ് എവിടെ...? തീറ്റ തേടി പോയതാവാം... ഏതായാലും മുട്ട അവിടെയുണ്ട്.. -
അതേ മുട്ടകൾ...ഒന്ന്...രണ്ട്. -
മുട്ടയും തേടി ദാ പ്രാവ് വരുന്നുണ്ട്...മാറി നിൽക്കാം... -
അടയിരിപ്പ് തുടങ്ങി.. -
പാവം പ്രാവുകൾ...അടയിരുന്നോട്ടെ.... -
മുട്ട വിരിഞ്ഞു... -
അമ്മയെവിടെ... -
ദാ ഓമനത്വം തുളുമ്പുന്ന രണ്ടു കുഞ്ഞുങ്ങൾ.. -
രണ്ടാം ദിവസം -1 -
രണ്ടാം ദിവസം -2 -
മൂന്നാം ദിവസം -1 -
മൂന്നാം ദിവസം -2 -
നാലാം ദിവസം -1 -
നാലാം ദിവസം -2 -
അഞ്ചാം ദിവസം -1 -
അഞ്ചാം ദിവസം -2 -
അഞ്ചാം ദിവസം -3 --- പറക്കാറായോ....?

8.തത്തമ്മയുടെ കളിക്കൂട്ടുകാരി
ആശയം - ആർ.പ്രസന്നകുമാർ
ഫോട്ടോ -ബാലു ഭാസ്കർ - 30/03/'10

ഹായ്..... അച്ഛന്റെ കൈയിലൊരു തത്ത -
അയ്യോ...പറന്ന് പറന്ന് മാവിന്റെ കൊമ്പിലായി.... -
ഹാവൂ... വീണ്ടും പറക്കാൻ തുടങ്ങുന്നു.... -
പറക്കുന്നു... താഴേക്കു തന്നെ.... -
എന്തൊരു സ്പീഡ്.....! -
ഇതാ എന്റെ തലയിൽ തന്നെ വന്നിറങ്ങി -
പിന്നെ വട്ടം കറങ്ങി... -
ഇതാ ഞാനും വട്ടം കറങ്ങി... -
വീണ്ടും അച്ഛന്റെ കൈയിൽ... -
എന്നാലൊരുമ്മ കൊടുക്കാം.... -
എന്റെ അളകങ്ങൾ മാടിയൊതുക്കുന്നതു കണ്ടോ... -
ഇപ്പഴാ നെറ്റിയിലെ മുടിയൊക്കെ മാറിയത്... -
ഹായ്...എന്റെ കൈയിലും വന്നു... -
തോളിലേക്ക് കയറി... -
പിൻ മുടി ചീകി മിനുക്കി.. -
കാതിലൊരു കിന്നാരം പറഞ്ഞ്... -
ഞങ്ങളൊന്ന് ചാച്ചി ഉറങ്ങട്ടെ... -
ഡാൻസ് ക്ലാസിനു പോകട്ടെ...തത്തമ്മേ... -
നീയും വരുന്നോ...തലയിലിരുന്ന്... -
അയ്യേ...എനിക്ക് ഇക്കിളിയാകുന്നു... -
മുതുകിലൂടെ... മെല്ലെ നടന്ന്... -
തോളത്തിരുന്ന്... -
കാതിൽ കൊഞ്ചിക്കുഴഞ്ഞ്... -
വേണ്ട ഇത് നിന്റെ കൂടല്ല... എന്റെ പക്ഷിക്കൂടാണ്.. -
ഈ കൂട്ടിലേക്ക് വരുന്നോ തത്തമ്മേ... -
എന്റെ കിളിക്കൂട് ...കിളികളും.

7.ഭാവങ്ങൾ .... ഭാവനകൾ
ആശയം - ആർ.പ്രസന്നകുമാർ
ഫോട്ടോ -ബാലു ഭാസ്കർ - 30/03/'10

ഞാൻ ആലോചിക്കട്ടെ......

ആലോചന ഒരു കവിതയായാലോ.....

അല്ല വേണ്ട ഒരു ചെറുകഥയാവാം.....

ബാലകഥയാണ് കേട്ടോ.....

തമാശയാണ് കഥയിൽ.... പിന്നെ ചിരിക്കാതൊക്കുമോ....

ഇടയ്ക് ഒന്നു പുഞ്ചിരിക്കാം...വീണ്ടും ആലോചിക്കണ്ടെ.....

6.ഗ്രാമീണ ചാരുതയുടെ അപൂർവ വിരുന്ന്.

കൊടുമൺ ഐക്കാട് ചൂരക്കുന്നിൽ മലനട മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ച

5.ചന്ദ്രയാൻ ചരിത്രം വീണ്ടും സൃഷ്ടിക്കുന്നു

ചന്ദ്രയാൻ ചരിത്രം വീണ്ടും സൃഷ്ടിക്കുന്നു - ചന്ദ്രനിൽ വൻ ഹിമശേഖരം കണ്ടെത്തി - പത്ര റിപ്പോർട്ട് കാണുക.
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം - 03/03/2010

4.മദം പൊട്ടുന്ന കേരളം - പത്രത്താളുകളിൽ നിന്ന്
4.സ്ഥലം - ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം
ആനയുടെ പേര് - മണികണ്ഠൻ
ഉടമസ്ഥൻ - തിരുവിതാംകൂർ ദേവസ്വം ബോർഡ്
3.സ്ഥലം - മലയാലപ്പുഴ ദേവീക്ഷേത്രം
ആനയുടെ പേര് - ആറന്മുള കാശിനാഥൻ
ഉടമസ്ഥൻ -

വിരണ്ടോടിയ ആനയെ കാലിൽ കുരുക്കിട്ട് തളയ്കുന്നു . പെട്ടെന്ന് പ്രകോപിതനായ ആനയെ കണ്ട് പാപ്പാൻ ഭയചകിതനായി പിന്തിരിഞ്ഞോടുന്നു. -
ആനയുടെ ഉടൽ തണുപ്പിക്കാൻ പാപ്പാന്മാർ വെള്ളം ഒഴിക്കുന്നു. -
ആനയെ അനുനയിപ്പിക്കാൻ പഴവും വെള്ളവും നൽകുന്നു.
പ്രമാണം:Uts7.jpg
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം - 03/03/2010

2.സ്ഥലം - മലയാലപ്പുഴ ദേവീക്ഷേത്രം
ആനയുടെ പേര് - കൊടുമൺ കണ്ണൻ
ഉടമസ്ഥൻ -

ക്ഷേത്രത്തിന്റെ ഉത്സവ കമാനം തകർക്കുന്നു. -
സമീപത്തെ കട തകർക്കുന്നു. -
ആനയിടഞ്ഞപ്പോൾ ഓടി മാറാൻ ശ്രമിക്കുന്ന കപ്പലണ്ടി കച്ചവടക്കാരൻ -
സമീപത്തെ കടയിലെ മേശകൾ കൊമ്പിൽ കോർത്ത് എറിഞ്ഞപ്പോൾ. -
മയക്കുവെടി കൊണ്ട് റോഡിൽ മയങ്ങി നിന്ന ആനയെ നാട്ടുകാർ വടം കെട്ടി വലിച്ചു കൊണ്ടു പോകുന്നു.
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം - 02/03/2010

1.സ്ഥലം - എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം
ആനയുടെ പേര് - അയ്യപ്പൻ
ഉടമസ്ഥൻ - അൻസാരി, വായ്പൂര്

ഇടഞ്ഞ ആനയെ ജീവൻ പണയം വെച്ച് പാപ്പാൻ തളയ്കുന്നു -
പാപ്പാനെ ചുഴറ്റിയെറിഞ്ഞ് കുത്തിപ്പരിക്കേൽപ്പിച്ച ആനയെ ക്ഷേത്രവളപ്പിൽ ബന്ധിച്ചിരിക്കുന്നു.
കടപ്പാട് - മാതൃഭൂമി ദിനപ്പത്രം - 24/02/2010

3.പരാക്രമം ആനയോടു വേണ്ട പിള്ളാരേ.....?
ബത്തേരി - ഗൂണ്ടൽപേട്ട് ദേശീയപാതയിൽ കുട്ടിക്കൊമ്പനും ബൈക്ക് യാത്രികരും തമ്മിലുള്ള സംഘട്ടനരംഗം

ആനയെ കണ്ട് ബൈക്ക് നിർത്തി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. ആന തുമ്പി ചുരുട്ടി ഇഷ്ടക്കേട് പ്രകടിപ്പിക്കുന്നു. -
വക വെയ്ക്കാതെ ഫോട്ടോ എടുക്കാൻ തുനിഞ്ഞ പയ്യൻസുകളുടെ നേരെ ആന പാഞ്ഞടുക്കുന്നു -
പിൻയാത്രക്കാരനെ തുമ്പി കൊണ്ട് തട്ടിത്തെറിപ്പിക്കുന്നു. അയാൾ ഓടി രക്ഷപ്പെടുന്നു. -
അരിശം തീരാതെ ബൈക്ക് കാട്ടിലേക്ക് തട്ടിത്തെറിപ്പിക്കുന്നു, മുൻയാത്രക്കാരനെ തുമ്പിയിൽ ചുരുട്ടി പിന്നാലെ എറിയുന്നു. അയാൾ ബൈക്കിന്റെ മറവിൽ കഷ്ടിച്ച് രക്ഷപ്പെട്ടു.
കടപ്പാട് - മാതൃഭൂമി ദിനപ്പത്രം - 26/02/2010

2.സഹ്യപുത്രന്റെ നീരാട്ട് - ആർ.പ്രസന്നകുമാർ.

വീട്ടുകാരാ ... ഞാനൊന്നു കുളിച്ചോട്ടെ. വെയിലത്ത് ടാറിട്ട റോഡിലൂടെയുള്ള നടത്തം കഠിനം തന്നെ... -
ഹാവൂ ... അനുമതി കിട്ടി. ഇനി വിസ്തരിച്ചൊന്നു കുളിക്കുക തന്നെ. പൈപ്പ് എങ്കിൽ പൈപ്പ്. ങ്ഹാ ... എന്തൊരു തണുപ്പ്! ...ആദ്യം സ്വല്പം കുടിക്കട്ടെ... -
.... ഈ രാമൻ ചേട്ടന്റെ ഓരോ കാര്യങ്ങള്...? കുളിക്കണമെങ്കിൽ 360 ഡിഗ്രി തിരിയണമത്രെ. ഉം തിരിയുക തന്നെ... -
...ഹാവൂ, 90 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. തിരിഞ്ഞാലെന്താ ... എന്തൊരു സുഖം! -
വീണ്ടും 90 ഡിഗ്രി തിരിഞ്ഞു. എന്റെ ദേഹത്ത് നന്നായി വെള്ളം കോരി ഒഴിക്കണേ... കണ്ടോ, എനിക്കറിയാം. എന്നെ പറ്റിക്കുകയാ... -
ങ്ഹാ... 180 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. എന്നിട്ടും ശരീരം തണുത്തില്ല. നല്ലതുപോലെ വെള്ളം കോരി ഒഴിക്കട്ടെ... ഇപ്പോ തിരിയുന്നില്ല....! -
തിരിഞ്ഞു കളയാം... അല്ലേലും വലിയവർ വേണമല്ലോ ക്ഷമിക്കാൻ....! -
ഇപ്പോ 270 ഡിഗ്രി ആയി... ഹായ് മുന്നിലൊരു അടിപൊളി ചുവപ്പു കാർ...? ഒന്നു കിട്ടിയിരുന്നെങ്കിൽ ..! പപ്പടമാക്കാം ..! (എന്റെ ജയൻ ചേട്ടാ............!) -
ഹാവൂ ... 360 ഡിഗ്രി ആയി. പഴയ സ്ഥാനത്തു തന്നെ വന്നു. ങ്ഹാ... നല്ലതുപോലെ നനഞ്ഞെന്നു തോന്നുന്നു. -
വീട്ടുകാരാ .... നന്ദി. ...വെള്ളത്തിനും തണലിനും... -
ഇടച്ചങ്ങല മുറുക്കുകയാണ്. പേടിക്കണ്ട... ഈ പാവം മനുഷ്യരുടെ കാര്യമേ... ഞാനൊന്നു മസിൽ പിടിച്ചാൽ ഏതു ചങ്ങലയും പൊട്ടും! -
മുറുക്കി കഴിഞ്ഞു ...ങ്ഹാ പരിചയപ്പെടുത്താൻ മറന്നു പോയി. എന്റെ പുറത്തിരിക്കുന്നത് രാമൻ ചേട്ടനും താഴെ നിൽക്കുന്നത് ലക്ഷമണൻ ചേട്ടനുമാണ് കേട്ടോ ...ചെല്ലക്കിളികൾ! -
ങ്ഹാ ... രാമൻ ചേട്ടന്റെ ചന്തി നോവാതിരിക്കാൻ ചാക്ക് വിരിക്കുകയാണ്. ഉം ... എന്റെ രോമത്തിനു പോലും എന്തൊരു ശക്തി! -
രാമൻ ചേട്ടന് എന്റെ പുറത്തിരിക്കാൻ താല്പര്യമില്ലെന്നു തോന്നുന്നു. നല്ല വെയിലല്ലേ...? എന്നാ വേണ്ട... നമുക്കു മൂവർക്കും കാൽനടയായി പോകാം...അല്ല പിന്നേ... -
ഇപ്പോഴാ ശ്രദ്ധിച്ചത് ... ഈ ചെക്കൻ ഏതാ?കുളിസീൻ കാണാൻ വന്നിരിക്കുകയാ ... നല്ല കാര്യം! -
രാമൻ ചേട്ടൻ ഗേറ്റ് തുറക്കാൻ പോയി. .... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. കൊമ്പുയർത്തി ഒരു റ്റാ റ്റാ വീട്ടുകാർക്ക് കൊടുത്തു കളയാം....
സ്കൂൾ മാനേജർ മുകളിൽ വീട്ടിൽ ശ്രീ. രാധാക്രഷ്ണപിള്ളയുടെ 'വിഷ്ണു' എന്ന ആനയുടെ നീരാടുമ്പോഴുള്ള വ്യത്യസ്ഥഭാവങ്ങൾ.
ക്യാമറയിൽ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത് - ആർ.പ്രസന്നകുമാർ. SITC -04/01/2010

1.മീട്ടുവിന്റെ കുസൃതികൾ - ആർ.പ്രസന്നകുമാർ

ആരാണ് പടി കയറി വരുന്നത്...? -
ഓ... യജമാനനാ , ഒന്നെണീറ്റ് വാലാട്ടിക്കളയാം! -
ങ്ഹേ...ചിരിച്ചിട്ടുകൂടി മൈൻഡു ചെയ്യുന്നില്ലല്ലോ....? -
ഞാൻ പിണക്കമാ കേട്ടോ .... ങാ ...വേറൊരു പണി ഉണ്ട്...യജമാനന്റെ ഉടുപ്പല്ലേ കിടക്കുന്നത്...? -
കടിച്ചു കീറുക തന്നെ. 'മൈൻഡുന്നോന്ന് ' അറിയണമല്ലോ...? -
ഇടയ്ക്ക് ഒന്ന് നോക്കട്ടെ, യജമാനൻ കാണുന്നുണ്ടോ....? -
ശൂ....ശൂ... എന്നെനിക്ക് വിളിക്കാനൊക്കില്ലല്ലോ...? കുരച്ചും കൊണ്ട് വിളിക്കാം....ബൗ....ബൗ..ബൗ -
പണി പറ്റി.... യജമാനൻ ഉടുപ്പ് പിടിച്ച് വാങ്ങിയത് കണ്ടില്ലേ...? -
ഹ....ഹ.... എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും......! ഹ....ഹ....
സ്കൂളിലെ സയൻസ് അദ്ധ്യാപിക ശ്രീമതി.ഉഷാദവി.പി.ബി.യുടെ 'മീട്ടു' എന്ന നായയുടെ വ്യത്യസ്ഥഭാവങ്ങൾ.
ക്യാമറയിൽ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത് - ആർ.പ്രസന്നകുമാർ. SITC -04/01/2010