ഉള്ളടക്കത്തിലേക്ക് പോവുക

"ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/അക്ഷരവൃക്ഷം/ അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം

 


പ്രതിരോധിക്കാം നമ്മൾക്കൊന്നായ്
അതിജീവിക്കാം ഈ ദുരന്തം
ക്രൂരനാമീ കൊറോണയെ
സോപ്പിട്ടകറ്റി നിർത്തിടാം
വ്യക്തി ശുചിത്വം പാലിച്ചിടാം
സാമൂഹിക അകലം സൂക്ഷിച്ചിടാം
ഭയമല്ല വേണ്ടതീ വേളയിൽ കൂട്ടരെ
കരുതലാണാവശ്യമെന്നോർക്കുക
നാടു വിഴുങ്ങുന്ന ഈ മഹാമാരിയെ
ഭീതിയില്ലാതെ നാം നേരിടേണം
മാസ്ക്കുണ്ട് സാനിറ്റൈസറുണ്ട്
പൊരുതീടും നമ്മൾ ഒന്നായ്
ഭയമല്ല കരുതലാണടിയുറച്ചാൽ
നാളെ അതിജീവനത്തിൻ
കഥ പറയാം
 
 


കീർത്തി എസ് എസ്
6C ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത