ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. എളയൂർ/അക്ഷരവൃക്ഷം/കൊറോണ കാലം കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48206 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 28: വരി 28:
| സ്കൂൾ= എ എം എൽ പി സ്കൂൾ ഇളയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ എം എൽ പി സ്കൂൾ ഇളയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48206
| സ്കൂൾ കോഡ്= 48206
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   അരീക്കോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= അരീക്കോട്
| ജില്ല=   മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

16:58, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം


 കൊറോണാ രോഗം വന്നല്ലോ...
എങ്ങും ലോക്ക് ഡൗണായല്ലോ..
സ്കൂളില്ല മദ്റസയില്ല
വീട്ടിലങ്ങനെയിരിപ്പാണ്.
പള്ളിയില്ല അമ്പലമില്ല
ഉത്സവങ്ങളേതുമില്ല.
കല്യാണമില്ല ആഘോഷമില്ല
യാത്രകളേതും പറ്റില്ല.
കൊറോണേ കൊറോണേ
പോയിടുമോ..?
ഇവിടം വിട്ട് പോയിടുമോ..?
യാത്ര പോവാൻ,
കൂട്ടുകൂടാൻ,
എന്നും ഞങ്ങൾ കാത്തിരിപ്പാ..
      
 

ഹന്ന തസ്നീം
4B എ എം എൽ പി സ്കൂൾ ഇളയൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത