"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 4 }} ചൈന എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       പ്രതിരോധം  
| തലക്കെട്ട്= പ്രതിരോധം  
| color=       4
| color= 4
}}
}}
ചൈന എന്ന രാജ്യത്ത് കണ്ടെത്തിയ വൈറസ് ആണ് കൊറോണ അഥവാ കോവിഡ്  19. ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ വൈറസിനെ ആദ്യമായിക്കണ്ടത്.  ഒരു കോടിയിൽ അധികം ജനസംഖ്യയുള്ള  വുഹാൻ എന്ന നഗരത്തിൽ ഈ വൈറസ് വ്യാപിച്ചു. പിന്നീട് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ് 19 എന്ന പേരു നൽകി. കടുത്ത പനി, ചുമ, ശ്വാസതടസ്സം, ശരീര തളർച്ച, ഇവയാണ് രോഗലക്ഷണങ്ങൾ. ചുമ, തുമ്മൽ, സമ്പർക്കം മുഖേനയാണ് ഈ വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്നത്. ഈ വൈറസ് കാരണം ലോകത്ത് പല രാജ്യങ്ങളിലായി ഒരുലക്ഷത്തിലധികം ജനങ്ങൾ മരിക്കുകയുണ്ടായി. വൈറസ് ബാധിച്ചവർ ഉടൻതന്നെ ചികിത്സ തേടുക. കേരളത്തിൽ ഈ വൈറസ് ധാരാളം പിടിപെട്ട് എങ്കിലും ഇതിൽ നിന്നും മോചനം നേടിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജനങ്ങളും കടുത്ത ജാഗ്രതയിൽ തന്നെയാണ്.  

               ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസിനെ ആണ് നാം ഇപ്പോൾ നേരിടുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ ഒന്ന് തന്നെയാണിത്.  ഈ വൈറസ് ലോകം മുഴുവൻ കീഴടക്കിയെങ്കിലും അതിനെ ഒറ്റക്കെട്ടോടെയാണ് നേരിടുന്നത്. ഈ വൈറസിനെ നേരിടണമെങ്കിൽ നാം ഓരോരുത്തരും വിചാരിക്കേണ്ടതുണ്ട്. സാമൂഹിക അകലം പാലിച്ച് വീട്ടിൽ നിന്നും പുറത്തു പോകാതെ ഈ എതിരാളിയോട് പോരാടി നമുക്ക് വിജയം കൈവരിക്കാം.

{{BoxBottom1
{{BoxBottom1
| പേര്= വൈഷ്ണവ്   
| പേര്= വൈഷ്ണവ്   
| ക്ലാസ്സ്=     7 D
| ക്ലാസ്സ്= 7 D
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്

| സ്കൂൾ കോഡ്= 39060
| സ്കൂൾ കോഡ്= 39060
| ഉപജില്ല=     ശാസ്താംകോട്ട
| ഉപജില്ല= ശാസ്താംകോട്ട
| ജില്ല=  കൊട്ടാരക്കര
| ജില്ല=  കൊട്ടാരക്കര
| തരം=     ലേഖനം  
| തരം= ലേഖനം  
| color=     5
| color= 5
}}
}}
{{Verification4|name=mtjose|തരം=ലേഖനം}}

21:50, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധം
               ചൈന എന്ന രാജ്യത്ത് കണ്ടെത്തിയ വൈറസ് ആണ് കൊറോണ അഥവാ കോവിഡ്  19. ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ വൈറസിനെ ആദ്യമായിക്കണ്ടത്.  ഒരു കോടിയിൽ അധികം ജനസംഖ്യയുള്ള  വുഹാൻ എന്ന നഗരത്തിൽ ഈ വൈറസ് വ്യാപിച്ചു. പിന്നീട് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ് 19 എന്ന പേരു നൽകി. കടുത്ത പനി, ചുമ, ശ്വാസതടസ്സം, ശരീര തളർച്ച, ഇവയാണ് രോഗലക്ഷണങ്ങൾ. ചുമ, തുമ്മൽ, സമ്പർക്കം മുഖേനയാണ് ഈ വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്നത്. ഈ വൈറസ് കാരണം ലോകത്ത് പല രാജ്യങ്ങളിലായി ഒരുലക്ഷത്തിലധികം ജനങ്ങൾ മരിക്കുകയുണ്ടായി. വൈറസ് ബാധിച്ചവർ ഉടൻതന്നെ ചികിത്സ തേടുക. കേരളത്തിൽ ഈ വൈറസ് ധാരാളം പിടിപെട്ട് എങ്കിലും ഇതിൽ നിന്നും മോചനം നേടിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജനങ്ങളും കടുത്ത ജാഗ്രതയിൽ തന്നെയാണ്. 
              ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസിനെ ആണ് നാം ഇപ്പോൾ നേരിടുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ ഒന്ന് തന്നെയാണിത്.  ഈ വൈറസ് ലോകം മുഴുവൻ കീഴടക്കിയെങ്കിലും അതിനെ ഒറ്റക്കെട്ടോടെയാണ് നേരിടുന്നത്. ഈ വൈറസിനെ നേരിടണമെങ്കിൽ നാം ഓരോരുത്തരും വിചാരിക്കേണ്ടതുണ്ട്. സാമൂഹിക അകലം പാലിച്ച് വീട്ടിൽ നിന്നും പുറത്തു പോകാതെ ഈ എതിരാളിയോട് പോരാടി നമുക്ക് വിജയം കൈവരിക്കാം.
വൈഷ്ണവ്
7 D കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം