"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
പനി ,ചുമ,ശ്വാസതടസ്സം,തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും.വൈറസ് ബാധിക്കുന്നതും രോഗംതിരിച്ചറിയുന്നതും തമ്മിലുളള ഇടവേള പതിനാലു ദിവസമാണ്. | പനി ,ചുമ,ശ്വാസതടസ്സം,തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും.വൈറസ് ബാധിക്കുന്നതും രോഗംതിരിച്ചറിയുന്നതും തമ്മിലുളള ഇടവേള പതിനാലു ദിവസമാണ്. | ||
ഇടയ്ക്കിടെ സോപ്പോസാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക,യാത്രചെയ്യുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കുവാനും നമ്മൾ ശ്രദ്ധിക്കുക.{{BoxBottom1 | ഇടയ്ക്കിടെ സോപ്പോസാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക,യാത്രചെയ്യുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കുവാനും നമ്മൾ ശ്രദ്ധിക്കുക.{{BoxBottom1 | ||
{{BoxBottom1 | |||
| പേര്= അഭിജിത്ത് എ | | പേര്= അഭിജിത്ത് എ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= കെആർകെപിഎംബിഎച്ച്എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 39060 | | സ്കൂൾ കോഡ്= 39060 | ||
| ഉപജില്ല= | | ഉപജില്ല= ശാസ്താംകോട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കൊട്ടാരക്കര | | ജില്ല= കൊട്ടാരക്കര | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=mtjose|തരം=ലേഖനം}} |
21:39, 2 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ് ലോകംമുഴുവൻ ഇന്ന് കൊറോണഭീതിയിലാണ്.ആളുകളെ കാർന്നുതിന്നുന്ന പുതിയ ഒരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്.ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യം കൊറോണ റിപ്പോർട്ട് ചെയ്തത്.ഇപ്പോൾ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്.ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്.
മൈക്രോസ്കോപ്പിലൂടെനിരീക്ഷിച്ചാൽ കിരീടത്തിൻെറ രൂപത്തിൽ കാണപ്പെടുന്നതിനാൽ 'ക്രനൻ' എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. പനി ,ചുമ,ശ്വാസതടസ്സം,തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും.വൈറസ് ബാധിക്കുന്നതും രോഗംതിരിച്ചറിയുന്നതും തമ്മിലുളള ഇടവേള പതിനാലു ദിവസമാണ്. ഇടയ്ക്കിടെ സോപ്പോസാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക,യാത്രചെയ്യുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കുവാനും നമ്മൾ ശ്രദ്ധിക്കുക.{{BoxBottom1
സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം