"അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/സാമൂഹിക അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സാമൂഹിക അകലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണയുടെ അർത്ഥം ശാരീരിക അകലമാണ്,സാമൂഹിക അകലമാണ് ഈ അകലം പാലിക്കലാണ് ഏറ്റവും വലിയ പ്രയാസം.യാത്രയും തൊഴിലും ആചാരങ്ങളും വിനോദവും എല്ലാം ഒഴിവാക്കിക്കൊണ്ടാണ് ജനങ്ങൾ ഈ യുദ്ധത്തിൽ പടയാളികളായി നിലകൊള്ളുന്നത്.വീടിൻറെ നല് ചുവരുകൾക്കുള്ളിലാണ് നമ്മുടെ ലോകം,എത്ര പെട്ടന്നാണ് ലോകം കീഴ്മേൽ മറിഞ്ഞത്.കൊറോണ കഴിഞ്ഞ മൂന്നു മാസത്തിനകം 26 ലക്ഷത്തിലധികം പേരെ പിടികൂടുകയും 1.78ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.കണക്കുകൾ കൂടികൊണ്ടിരിക്കുകയാണ്.കൊറോണ വൈറസ് എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും സാധാരണ ജീവിതത്തെയും കീഴ്മേൽ മറിച്ചിരിക്കുന്നു. | കൊറോണയുടെ അർത്ഥം ശാരീരിക അകലമാണ്,സാമൂഹിക അകലമാണ് ഈ അകലം പാലിക്കലാണ് ഏറ്റവും വലിയ പ്രയാസം.യാത്രയും തൊഴിലും ആചാരങ്ങളും വിനോദവും എല്ലാം ഒഴിവാക്കിക്കൊണ്ടാണ് ജനങ്ങൾ ഈ യുദ്ധത്തിൽ പടയാളികളായി നിലകൊള്ളുന്നത്.വീടിൻറെ നല് ചുവരുകൾക്കുള്ളിലാണ് നമ്മുടെ ലോകം,എത്ര പെട്ടന്നാണ് ലോകം കീഴ്മേൽ മറിഞ്ഞത്.കൊറോണ കഴിഞ്ഞ മൂന്നു മാസത്തിനകം 26 ലക്ഷത്തിലധികം പേരെ പിടികൂടുകയും 1.78ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.കണക്കുകൾ കൂടികൊണ്ടിരിക്കുകയാണ്.കൊറോണ വൈറസ് എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും സാധാരണ ജീവിതത്തെയും കീഴ്മേൽ മറിച്ചിരിക്കുന്നു. | ||
{{BoxBottom1 | {{BoxBottom1 |
10:32, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹിക അകലം
കൊറോണയുടെ അർത്ഥം ശാരീരിക അകലമാണ്,സാമൂഹിക അകലമാണ് ഈ അകലം പാലിക്കലാണ് ഏറ്റവും വലിയ പ്രയാസം.യാത്രയും തൊഴിലും ആചാരങ്ങളും വിനോദവും എല്ലാം ഒഴിവാക്കിക്കൊണ്ടാണ് ജനങ്ങൾ ഈ യുദ്ധത്തിൽ പടയാളികളായി നിലകൊള്ളുന്നത്.വീടിൻറെ നല് ചുവരുകൾക്കുള്ളിലാണ് നമ്മുടെ ലോകം,എത്ര പെട്ടന്നാണ് ലോകം കീഴ്മേൽ മറിഞ്ഞത്.കൊറോണ കഴിഞ്ഞ മൂന്നു മാസത്തിനകം 26 ലക്ഷത്തിലധികം പേരെ പിടികൂടുകയും 1.78ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.കണക്കുകൾ കൂടികൊണ്ടിരിക്കുകയാണ്.കൊറോണ വൈറസ് എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും സാധാരണ ജീവിതത്തെയും കീഴ്മേൽ മറിച്ചിരിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ