"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/അക്ഷരവൃക്ഷം/ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭീതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 41: വരി 41:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

08:51, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതി


കൊറോണ മഹാമാരി കേളിയാടുന്നിതാ
ഉലകം മുഴുവനും ഭവനങ്ങളിൽ
കോവിഡ് 19 എന്ന പേരിടാൻ അഗ്നിയായി
പടർന്നുപിടിക്കുന്നു ലോകമാകെ
വുഹാനിൽ ഉത്ഭവിച്ചൊഴുകുന്നിതാ
മനുഷ്യരാശിയെ തച്ചുതകർക്കുന്നിതാ
ഭീതിയുടെ മുൾമുനയിൽ നിർത്തിടുന്നു
പിന്നെ ഉഗ്രമായി താണ്ഡവമാടിടുന്നു
ലോക്ഡൗണായി പിന്നെ വീട്ടിലായി
ക്വാറൻ്റൈനിലേക്കാളു കൂടി
വ്യക്തിശുചിത്വം പാലിച്ചിടാം
പിന്നെ വിവരശുചിത്വം പാലിച്ചിടാം
വൈറലായി വൈറസ് മാറിടുമ്പോൾ
കരുതലേകാം കരുത്താർജിച്ചിടാം
സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ചിക്കാം
നല്ലൊരു നാളെയെ നമുക്കു വാർത്തെടുക്കാൻ
മാസ്കുകൾ ധരിച്ചു മുന്നേറിടാം
ലോകമാകെ സാഹോദര്യം പൂവിടർത്താം
പുനർ സൃഷ്ടിയേകാം നവജീവനേകാം
അതിജീവിക്കാം ഈ പ്രതിസന്ധിയും
തകർത്തെറിയാം ഈ പൈശാചികത്വം
പോരാടി വിജയം നാം കൈവരിക്കും.
 

ആര്യ മോഹൻ
8 B എം.റ്റി.എച്ച്.എസ്സ്, കുണ്ടറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത