"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> |
06:55, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
ലോകമാകെ വിഴുങ്ങിയ മഹാമാരി....... എത്രയോജമ്മങ്ങൾ അനാഥമാക്കി.... എത്രയോ പുഞ്ചിരികൾ മാഞ്ഞു പോയി.... എത്രയോ 'സ്വപ്നങ്ങൾ നീ കവർന്നു..... നിൻ വരവിൽ വീട്ടിൽ ജനം തടങ്കലിൽ ആയി...... കണ്ണിൽ കാണാ ശത്രുവായ നീ എന്തിനീ ലോകത്തേ വിഴുങ്ങുന്നു?... മലയാള നാട്ടിൽ വന്ന നിന്നെ തുടച്ചു നീക്കും ഈ മണ്ണ്..., കരുതലോടെ ജനം ഒന്നായ് നിൽക്കും.. നിന്നെ തുരത്തി ഓടിക്കും..... ഫിനിക്സ് പക്ഷിയേ പോലെ ഞങ്ങൾ ഉയർത്തെഴുന്നേൽക്കും....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ