"എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ കൊറോണ ഒരു മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(correction)
(correction)
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
ഞങ്ങൾ ചേർന്ന് നിന്ന്  കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും  . നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ ഒത്തൊരുമിച്ചു  നേരിടുക തന്നെ ചെയ്യും  .കൈകൾ ഞങ്ങൾ  ഇടയ്കിടക്ക്  സോപ് കൊണ്ട് കഴുകും  .തുമ്മുമ്പോഴും  ചുമക്കുമ്പോഴും  മാസ്‌കോ തുണിയോ ഉപയോഗിക്കും  . കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന  നമ്മുട ശീലം  നിർത്തണം .കൊലയാളി കൊറോണയുടെ കളികളൊന്നും  മലയാള നാട്ടിൽ വേണ്ടേ  വേണ്ട .മണ്ണിലെ മാലാഖാമാരുള്ളതാണ്  എന്റെ നാട്  . കാക്കിയിൽ കർക്കശകാരായവരും  കരളലിവുള്ളവരും    കാക്കുന്ന നാടാണ്  എന്റെ ഈ നല്ല നാട് .ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക .കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം  
ഞങ്ങൾ ചേർന്ന് നിന്ന്  കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും  .  
 
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ  
</poem?</center>
ഒത്തൊരുമിച്ചു  നേരിടുക തന്നെ ചെയ്യും  .
കൈകൾ ഞങ്ങൾ  ഇടയ്കിടക്ക്  സോപ് കൊണ്ട് കഴുകും  .
തുമ്മുമ്പോഴും  ചുമക്കുമ്പോഴും  മാസ്‌കോ തുണിയോ ഉപയോഗിക്കും  .  
കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന  നമ്മുട ശീലം  നിർത്തണം .
കൊലയാളി കൊറോണയുടെ കളികളൊന്നും   
മലയാള നാട്ടിൽ വേണ്ടേ  വേണ്ട .
മണ്ണിലെ മാലാഖാമാരുള്ളതാണ്  എന്റെ നാട്  .  
കാക്കിയിൽ കർക്കശകാരായവരും  കരളലിവുള്ളവരും     
കാക്കുന്ന നാടാണ്  എന്റെ ഈ നല്ല നാട് .
ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ  
എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക  
.കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം  
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ആമിന
| പേര്= ആമിന

05:47, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഒരു മഹാവിപത്ത്

ഞങ്ങൾ ചേർന്ന് നിന്ന് കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും .
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ
ഒത്തൊരുമിച്ചു നേരിടുക തന്നെ ചെയ്യും .
കൈകൾ ഞങ്ങൾ ഇടയ്കിടക്ക് സോപ് കൊണ്ട് കഴുകും .
തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്‌കോ തുണിയോ ഉപയോഗിക്കും .
കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന നമ്മുട ശീലം നിർത്തണം .
കൊലയാളി കൊറോണയുടെ കളികളൊന്നും
മലയാള നാട്ടിൽ വേണ്ടേ വേണ്ട .
മണ്ണിലെ മാലാഖാമാരുള്ളതാണ് എന്റെ നാട് .
കാക്കിയിൽ കർക്കശകാരായവരും കരളലിവുള്ളവരും
കാക്കുന്ന നാടാണ് എന്റെ ഈ നല്ല നാട് .
ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ
എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക
.കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം

ആമിന
1A എസ് കെ വി എൽ പി എസ് കുരിയോടു്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത