"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/നന്ദി ആരോട് ചൊല്ലേണ്ടൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ ,
തൻ മേനി നോക്കാതെ കോവിഡിൻ രോഗികൾക്കായ്-
സേവനം ചെയ്യുന്ന ആതുരസേവകർക്കോ !
വെയിലേറ്റു വാടാതെ ചൂടേറ്റു തളരാതെ,
നാടിനായ് സേവനം ചെയ്യുന്ന പോലീസിനോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .
വിശന്നു വലയുന്ന തെരുവിലെ ജനതയ്ക്ക്-
അന്നം വിളമ്പുന്ന സേവകർക്കോ !
നാടിന്റെ നൻമയ്ക്കും നമ്മുടെ രക്ഷയ്ക്കും
താങ്ങായി നിൽക്കുന്ന ഭരണകൂടത്തിനോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .
നാടിന്റെ നേരുകൾ നമ്മെ അറിയിക്കും
മാധ്യമപ്രവർത്തകർക്കോ!
എല്ലാം സഹിക്കാനും എല്ലാം ക്ഷമിക്കാനും
എന്നെ പഠിപ്പിച്ച എൻ ഗുരുനാഥനോടോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .
നല്ലതു ചെയ്യുവാനായ് ഇരുകരങ്ങൾ
നമുക്കായി നൽകിയ ജഗദീശനോടോ !
പത്തുമാസം വയറ്റിൽ ചുമന്നെന്നെ
ഞാനാക്കി മാറ്റിയ അമ്മയോടോ !
സന്താപം കൊണ്ടെൻ മിഴികൾ നിറയുമ്പോൾ
വാരിപുണരുമെൻ അച്ഛനോടോ !
സ്നേഹവാൽസല്യങ്ങൾ ആവോളം ചൊരിയുന്ന
എൻ കൂടപിറപ്പിനോടോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ.
</poem> </center>

23:29, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്ദി ആരോട് ചൊല്ലേണ്ടൂ

നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ ,
തൻ മേനി നോക്കാതെ കോവിഡിൻ രോഗികൾക്കായ്-
 സേവനം ചെയ്യുന്ന ആതുരസേവകർക്കോ !
വെയിലേറ്റു വാടാതെ ചൂടേറ്റു തളരാതെ,
നാടിനായ് സേവനം ചെയ്യുന്ന പോലീസിനോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .

വിശന്നു വലയുന്ന തെരുവിലെ ജനതയ്ക്ക്-
അന്നം വിളമ്പുന്ന സേവകർക്കോ !
നാടിന്റെ നൻമയ്ക്കും നമ്മുടെ രക്ഷയ്ക്കും
താങ്ങായി നിൽക്കുന്ന ഭരണകൂടത്തിനോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .

നാടിന്റെ നേരുകൾ നമ്മെ അറിയിക്കും
മാധ്യമപ്രവർത്തകർക്കോ!
എല്ലാം സഹിക്കാനും എല്ലാം ക്ഷമിക്കാനും
എന്നെ പഠിപ്പിച്ച എൻ ഗുരുനാഥനോടോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .

നല്ലതു ചെയ്യുവാനായ് ഇരുകരങ്ങൾ
നമുക്കായി നൽകിയ ജഗദീശനോടോ !
പത്തുമാസം വയറ്റിൽ ചുമന്നെന്നെ
 ഞാനാക്കി മാറ്റിയ അമ്മയോടോ !
സന്താപം കൊണ്ടെൻ മിഴികൾ നിറയുമ്പോൾ
വാരിപുണരുമെൻ അച്ഛനോടോ !
സ്നേഹവാൽസല്യങ്ങൾ ആവോളം ചൊരിയുന്ന
എൻ കൂടപിറപ്പിനോടോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ.