"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസിനെ അറിയാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 | | color= 4 | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
23:42, 1 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസിനെ അറിയാം
നിഡോ വൈറലസ് എന്ന നിരയിലെ കൊറോണ വൈരിഡി കുടംബത്തിലെ ഓർത്തോകൊറോണ വൈറിനി വൈറസുകളാണ് കൊറോണ വൈറസുകൾ. ഓർത്തോ കൊറോണ വൈറസ്, ആൽഫ കൊറോണ വൈറസ്, ഗാമാ കൊറോണ വൈറസ്, ഡെൽറ്റാ കൊറോണ വൈറസ് എന്നീ നാല് ജനുസ്സുകളാണ് ആൽഫാ - ബീറ്റാ കൊറോണ വൈറസുകൾ വവ്വാലുകൾ ഉൾപ്പെടെയുള്ള സസ്തനികളിൽ വ്യാപിച്ചിരിക്കുന്നു ഗാമാ കൊറോണ വൈറസുകൾ പക്ഷികളെയും സസ്തനികളെയും ബാധിക്കുന്നു ഡെൽറ്റ കൊറോണ വൈറസ് പക്ഷികളെയും സസ്തനികളെയും ബാധിക്കും സിംഗിൾ സ്ട്രാൻഡഡ് ആർ എൻ എ ജിനോം ഹെലിക്കൽ സമമിതയിൽ ന്യൂക്ലിയോ കാപ്സിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് ഇവ. കൊറോണ വൈറസുകളുടെ ജിനോമിക് വലുപ്പം ഏകദേശം 26 മുതൽ 32 കിലോ ബസ് വരെയാണ് ഇത് ആർഎൻഎ വൈറസിനേക്കാൾ ഏറ്റവും വലുതാണ് രോഗലക്ഷണങ്ങൾ: കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത് വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം തൊണ്ടവേദന എന്നിവയും ഉണ്ടാകും.അപ്പോ കൂട്ടുകാരെ വീട്ടിലിരിക്കു സുരക്ഷിതരാവൂ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം