"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ..സുരക്ഷിതരാകൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
   | color=4
   | color=4
   }}
   }}
{{Verification4|name=Kannans|തരം=കഥ}}

05:45, 2 മേയ് 2020-നു നിലവിലുള്ള രൂപം

വീട്ടിലിരിക്കൂ..സുരക്ഷിതരാകൂ

കൊറോണ തുടങ്ങി ഏതാനും ദിവസം മുമ്പ് രാജേഷ് സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയി.വൈറസ് ഇന്ത്യയിൽ കടന്നുകയറിയ നാളുകൾ.രാജേഷ് ഒന്നു പൊള്ളി. വൈറസാണ്...കൊറോണ..പകർച്ച..ഭാര്യ ആശയ്ക്കും പനിച്ചു.മക്കളും ഇരുകുടുംബങ്ങളിലുമുള്ള ഇരുവരുടെയും അച്ഛനമ്മമാരും ഉൾപ്പെടെ അവരുമായി സമ്പർക്കത്തിലായ കുറേപ്പേർ വീടുകളിൽ നീരീക്ഷണത്തിലായി.സർക്കാർ ആസ്പത്രിയുടെ ആൺ പെൺ വശങ്ങളിൽ ഐസൊലേഷൻ വാർഡുകളിൽ വേർപിരിഞ്ഞു കഴിഞ്ഞ ആദ്യത്തെ ദിവസമായിരുന്നു.. കൊറോണ കാരണം പലതും നമുക്ക് നഷ്ട്ടപെട്ടു.സ്കൂൾ,കട,പാർക്ക്‌ എല്ലാം അടച്ചു ...എല്ലാവരുടെയും ജീവിതത്തിൽ ആദ്യമായാണ്. പക്ഷേ ഫേക്ക് ന്യൂസ്‌ നിന്നില്ല..നമ്മൾ ഒരിക്കലും ഭയപെടരുത് ജാഗ്രത പാലിക്കണം മാസ്ക് അണീയുക......വീടുകളിൽ ഇരിക്കു..രാജേഷിനെ പോലെ ആകാതിരിക്കൂ...ഫേക്ക് ന്യൂസ്‌ പകർത്താതിരിക്കൂ..

വീട്ടിൽ ഇരിക്കു സുരക്ഷിതരാകൂ

ഹരികൃഷ്ണൻ
9A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ