"എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം | color= 3 }} <center> <poem> കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം


കോവിഡ്19 എന്ന മഹാമാരി
ലോകമെങ്ങും പടർന്നല്ലോ
ഇതിൽ നിന്നും രക്ഷക്കായ്
കൈകൾ നന്നായി കഴുകേണം
സാമൂഹിക അകലം പാലിക്കേണം
തുരത്തിടാം നമ്മുക്ക് തുരത്തിടാം
കൊറോണയെന്ന വൈറസിനെ
ലോകമെങ്ങും ലോക്കിലാക്കി
വാഹനങ്ങൾ നിരത്തിലില്ല
ഉത്സവങ്ങളും പരിപാടികളും
സ്കൂളല്ലാം അടഞ്ഞല്ലോ
കൊറോണയെന്ന വൈറസിനെ
തുരത്തുക നാം ഒന്നിച്ച്

 


മിൻഹ ഫാത്തിമ്മ
4.A എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത