എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


കോവിഡ്19 എന്ന മഹാമാരി
ലോകമെങ്ങും പടർന്നല്ലോ
ഇതിൽ നിന്നും രക്ഷക്കായ്
കൈകൾ നന്നായി കഴുകേണം
സാമൂഹിക അകലം പാലിക്കേണം
തുരത്തിടാം നമ്മുക്ക് തുരത്തിടാം
കൊറോണയെന്ന വൈറസിനെ
ലോകമെങ്ങും ലോക്കിലാക്കി
വാഹനങ്ങൾ നിരത്തിലില്ല
ഉത്സവങ്ങളും പരിപാടികളും
സ്കൂളല്ലാം അടഞ്ഞല്ലോ
കൊറോണയെന്ന വൈറസിനെ
തുരത്തുക നാം ഒന്നിച്ച്

 


മിൻഹ ഫാത്തിമ്മ
4.A എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത