"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ കാലം | ||
| color= 1}} | | color= 1}} | ||
വരി 19: | വരി 19: | ||
എന്താ ലക്ഷ്മി കാര്യം..
| എന്താ ലക്ഷ്മി കാര്യം..

"ഇവനോട് പുറത്തു പോകണ്ടാന്നു പറഞ്ഞിട്ട് അനുസരിക്കാതെ ബൈക്ക് എടുത്തു പോകുന്നു...
| "ഇവനോട് പുറത്തു പോകണ്ടാന്നു പറഞ്ഞിട്ട് അനുസരിക്കാതെ ബൈക്ക് എടുത്തു പോകുന്നു...

അതിനുള്ള മരുന്ന് എനിക്കറിയാം. നീ പോയി ഒരു മുരിങ്ങ കോലും എൻ്റെ ഫോണും തൈലവും എടുത്തോണ്ട് വാ...

എന്താണ് കാര്യമെന്ന് മനസ്സിലായില്ല എങ്കിലും ലക്ഷ്മി അതനുസരിച്ചു...
| എന്താണ് കാര്യമെന്ന് മനസ്സിലായില്ല എങ്കിലും ലക്ഷ്മി അതനുസരിച്ചു...

ഫോൺ കയ്യിൽ കൊടുത്തിട്ട് ലക്ഷ്മി യോട് ചെവിയിലെന്തോ പറഞ്ഞു... അവൾ ഫോണുമായി അകത്തേക്ക് പോയി....
| ഫോൺ കയ്യിൽ കൊടുത്തിട്ട് ലക്ഷ്മി യോട് ചെവിയിലെന്തോ പറഞ്ഞു... അവൾ ഫോണുമായി അകത്തേക്ക് പോയി....

16:25, 1 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ കാലം
ഒരു ഫോൺ കോളിലാണ് സൗദാമിനി ഏട്ടത്തി "സർ.. എന്റെ അനിയൻ കൃഷ്ണൻ ഒരു ബൈക്കുമായി മൈതാനത്തിലേക് പോയിട്ടുണ്ട്... അവിടെ വേറെയും കുറെ പേർ കളിക്കാനെത്തിയിട്ടുണ്ടാവും... ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കൃഷ്ണൻ ഗേറ്റ് കടന്നു വരുന്നു... "നിന്റ ബൈക്ക് എന്തിയേ " അത്... അത്.. ഞാൻ ഓടി ബൈക്കിൽ കയറി.. പക്ഷെ അവർ ടയറിന്റെ കാറ്റൊഴിച്ചു വിട്ടിരുന്നു..പിന്നെ അടിക്കിടയിൽ ഓടി ഇവിടെത്തിയതെങ്ങിനെ ന്ന് ഒരോര്മയുമില്ല.. അമ്മ അവന് തൈലം പുരട്ടി കൊടുത്തു... രണ്ടുപേരും കൈകഴുകി അകത്തേക്ക് വാ.. ഊണു കഴിക്കാം...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ