"പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/ആടുജീവിതം ആസ്വാദന കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആടുജീവിതം ആസ്വാദന കുറിപ്പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(correction and verification)
വരി 14: വരി 14:
| സ്കൂൾ= പറശ്ശിനിക്കടവ് എച്ച് എസ് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പറശ്ശിനിക്കടവ് എച്ച് എസ് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13041
| സ്കൂൾ കോഡ്= 13041
| ഉപജില്ല=  തളിപ്പറമ്പ സൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

06:18, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആടുജീവിതം ആസ്വാദന കുറിപ്പ്

ബെന്യാമിന്റെ നോവലായ ആടുജീവിതം. കണ്ണീരുവറ്റാത്ത പ്രവാസി ജീവിതത്തിനുദാഹരണമാണ്. ആടുകളുടെ കൂട്ടത്തിൽ ആടായി ജീവിച്ച നജീബിന്റെ കഥ.നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണെന്ന് പുസ്തകത്തിന്റെ പുറം ചട്ടയിൽ രേഖപ്പെടുത്തിയിരിക്കുന്നു

പുഴയിൽ മണൽ വാരി ജീവിച്ചിരുന്ന നജീബ് എന്തെല്ലാം സ്വപ്നങ്ങളോടെയാണ് വിമാനം കയറിയത്..... ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ചാമ്പലായില്ലേ ......? ആത്മകഥാരൂപത്തിൽ രചിച്ചിരിക്കുന്ന നോവലിൽ മനുഷ്യന്റെ പച്ചയായ ജീവിതം ആവിഷ്കരിച്ചിരിക്കുന്നു. ജോലി തേടി അറബിനാട്ടിലെത്തിയ നജീബും സുഹൃത്തും വഞ്ചിക്കപ്പെട്ടു. സ്‍പോൺസർമാർ അവരെ കൂട്ടികൊണ്ട് പോയത് മരുഭൂമിയിലേക്കായിരുന്നു.വിശ്രമമില്ലാതെ ആടുകളെ പരിപാലിക്കലായിരുന്നു നജീബിന്റെ ജോലി. പൂലർച്ച മുതൽ അർദ്ധരാത്രി വരെ വിശ്രമമില്ലാത്ത കഠിനദ്ധ്വാനം, പ്രാഥമികൃത്യങ്ങൾ നി‍ർവഹിക്കാൻപോലും വെളളമില്ല,ശരിയാവണ്ണം ആഹാരമില്ല, ദാഹജല്ലം മാത്രം ക‍ുടിച്ച് ദുരിതപൂർണ്ണമായ ജീവിതം നയിച്ച നജീബിന്റ കഥ വായനക്കാരുടെ മനസ്സിൽ വേദനയുണ്ടാക്കുന്നു.ഒടുവിൽ നജീബും കൂട്ടുകാരും രക്ഷപ്പെടാൻ ശ്രമിക്കുകയും ദീവസങ്ങളോളം അലഞ്ഞ് നജീബ് ജയിലിൽ ആവുകയും ചെയ്യുന്നു. ഒടുവിൽ രക്ഷാകവാടം മജീബിന് മുന്നിൽ തുറക്കപ്പെടുന്നതുമാണ് കഥയുടെ സാരാംശം

ഹൃദയസ്പർശിയായ ഈ നോവലിൽ വായനക്കാരുടെ കണ്ണ‍ുകളെ ഈറനണിയിക്കുന്ന എത്രയോ സന്ദർഭങ്ങൾ ഉണ്ട്. ഇവയെല്ലാം വെറും കഥയല്ല മറിച്ച് യഥാർത്ഥ ജീവിതമാണ്. ഒരു പ്രവാസി നാട്ടുകാരുടെ മുന്നിൽ സമ്പന്നനാണ് .എന്നാൽ പ്രവാസിയുടെ നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെയാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആടുകളുടെ കൂട്ടത്തിൽ ആടുകളായി ജീവിച്ച എത്രയോ മജീബുമാർ അവർക്ക് വേണ്ടി എഴുത്തുകാരന്റെ സ്വാന്തനമാണി നോവൽ.

ശ്രീലക്ഷമി എം എം
10 A പറശ്ശിനിക്കടവ് എച്ച് എസ് എസ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം