"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കേരളം പുതിയ തലമുറയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം പുതിയ തലമുറയിലേക്ക്........' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

17:17, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളം പുതിയ തലമുറയിലേക്ക്.......

കേരളം ഒത്തിരി മാലിന്യം ആയി മാറി. കേരളത്തിൽ ഇപ്പോഴത്തെ പ്രതിസന്ധി വളരെ ടാനകിയമാണ്.ഇപ്പോഴത്തെ പ്രതിസന്ധി പോലെ ആണെങ്കിൽ പിന്നെ കേരളം ഒരു മാലിന്യമായി മാറും. നിങ്ങൾ എപ്പോയെങ്കിലും ചിന്തിച്ചിടുഡോ നമ്മൾ ഒകെ ഒരു ദിവസം എത്ര മാലിന്യം തള്ളുനുണ്ട് എന്ന്? നമ്മൾ മാറണം കേരളത്തെ വിജയിപ്പികണാം . പണ്ടത്തെ കേരളം............. കേരളം എന്ന് കേട്ടാൽ തന്നെ എല്ലാവർക്കും ഒരു സന്തോഷം ആയിരുന്നു. സന്തോഷവും ഉല്ലാസവും നിറഞ്ഞ കേരളം മുഴുവൻ മരങ്ങളും കൃഷിയു വയലുകൾ, അങ്ങനെ ഉള്ള കേരളം. ഓണം വന്നാലും പെരുന്നാൾ വന്നാലും ക്രിസ്തുമസ് വന്നാലും എലാതിന്നു ആഘോഷം ഉള്ളതായിരുന്നു. മത സ്നേഹിതർ.

Sana Sulaiman
1 A എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ