"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതി എന്ന അമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതി എന്ന അമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

വരി 12: വരി 12:
ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായുംവനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത    ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.പക്ഷെ നമ്മൾ പ്രകൃതിയോട് ചെയ്യുന്നതോ വളരെയേറെ    ക്രൂരതയും.എന്തിനുവേണ്ടിയാണ് ഇതൊക്കെ ആർക്ക് വേണ്ടിയാണ്.നമ്മുടെ അടുത്ത തലമുറയ്ക്ക്ഈ പ്രകൃതി വേണ്ടേ?നമ്മുടെ ഓരോ ക്രൂരമായ ചലനവും പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്.</p>

                 <p>    പ്രധാനമായും പ്രകൃതി ഇല്ലാതാകൂന്നത് വികസനം മൂലമാണ്.കാരണം,വികസനത്തിനു വേണ്ടി കുന്നുകൾ ഇടിക്കുന്നു,റോഡുകൾക്കുവേണ്ടി കായലും വയലും നികത്തുന്നു,
                 <p>    പ്രധാനമായും പ്രകൃതി ഇല്ലാതാകൂന്നത് വികസനം മൂലമാണ്.കാരണം,വികസനത്തിനു വേണ്ടി കുന്നുകൾ ഇടിക്കുന്നു,റോഡുകൾക്കുവേണ്ടി കായലും വയലും നികത്തുന്നു,
റോഡിന്റെ വിതി കൂട്ടുവാൻ വേണ്ടി മരങ്ങൾ മുറിക്കുന്നു,മണ്ണിടിക്കുന്നു.ഇതുമാത്രം പോരെ ഉരുൾ പൊട്ടലിനും മറ്റ്പ്രകൃതിദുരന്തങ്ങൾക്കും.  മനുഷ്യൻ സ്വികരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തി- ലായേക്കാം.ഭൂമിയിലെ ചൂടിന്റെ വർദ്ധന,കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ,ഉപയോഗശൂന്യ-മായ മരു‍ഭൂമികളുടെ വർദ്ധന,ശുദ്ധജലക്ഷാമം,ജൈവവൈവിധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.</p>
റോഡിന്റെ വിതി കൂട്ടുവാൻ വേണ്ടി മരങ്ങൾ മുറിക്കുന്നു,മണ്ണിടിക്കുന്നു.ഇതുമാത്രം പോരെ ഉരുൾ പൊട്ടലിനും മറ്റ്പ്രകൃതിദുരന്തങ്ങൾക്കും.  മനുഷ്യൻ സ്വികരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിലായേക്കാം.ഭൂമിയിലെ ചൂടിന്റെ വർദ്ധന,കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ,ഉപയോഗശൂന്യമായ മരു‍ഭൂമികളുടെ വർദ്ധന,ശുദ്ധജലക്ഷാമം,ജൈവവൈവിധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.</p>
                 <p>    2018-ൽ ഉണ്ടായ വെള്ളപ്പൊക്കം നമ്മൾ കേരളീയർ ഒരുപാട് ഭയപ്പെട്ടു,ഒരുപാടു പേരുടെ ജീവനെടുത്തു,ഒരുപാടു പേരുടെ വീടുകൾ നഷ്ടപ്പെട്ടു.എന്തു കൊണ്ടാണ്
                 <p>    2018-ൽ ഉണ്ടായ വെള്ളപ്പൊക്കം നമ്മൾ കേരളീയർ ഒരുപാട് ഭയപ്പെട്ടു,ഒരുപാടു പേരുടെ ജീവനെടുത്തു,ഒരുപാടു പേരുടെ വീടുകൾ നഷ്ടപ്പെട്ടു.എന്തു കൊണ്ടാണ്
ഇതു സംഭവിച്ചത്?എല്ലാം നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത മൂലമാണ്.കുന്നിടിച്ചും,മരങ്ങൾവെട്ടിയും എന്നുവേണ്ട എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം നമ്മൾ പ്രകൃതിയോട് ചെയ്യുന്നു.
ഇതു സംഭവിച്ചത്?എല്ലാം നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത മൂലമാണ്.കുന്നിടിച്ചും,മരങ്ങൾവെട്ടിയും എന്നുവേണ്ട എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം നമ്മൾ പ്രകൃതിയോട് ചെയ്യുന്നു.
വരി 41: വരി 41:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/916140" എന്ന താളിൽനിന്ന് ശേഖരിച്ചത്