"ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 48: | വരി 48: | ||
ആരംഭിച്ചു. 2000-2001 -ല്‍ ആദ്യത്തെ എസ്.എസ് എല്‍.സി ബാച്ച്. പുറത്തിറങ്ങി. | ആരംഭിച്ചു. 2000-2001 -ല്‍ ആദ്യത്തെ എസ്.എസ് എല്‍.സി ബാച്ച്. പുറത്തിറങ്ങി. | ||
'''ഭൗതികസൗകര്യങ്ങള്‍''' ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി , ഹോസ്ററല്‍ ബ്ലോക്കുകല്‍ രണ്ട് ഏക്കര്‍ വീതമുളള കാന്വസുകളിലായി പ്രവര്‍ത്തിക്കുന്നു. | '''ഭൗതികസൗകര്യങ്ങള്‍''' ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി , ഹോസ്ററല്‍ ബ്ലോക്കുകല്‍ രണ്ട് ഏക്കര്‍ വീതമുളള കാന്വസുകളിലായി പ്രവര്‍ത്തിക്കുന്നു. | ||
ഹോസ്ററല്‍ സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളളകോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. | ഹോസ്ററല്‍ സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളളകോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. | ||
ഒന്നുമുതല്‍ നാലുവരെയുളളക്ലാസ്സുമുറികള്‍, ഓഫീസ്, സ്മാര്‍ട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കില്‍ ഉണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടില്‍ തന്നെയാണ്. | ഒന്നുമുതല്‍ നാലുവരെയുളളക്ലാസ്സുമുറികള്‍, ഓഫീസ്, സ്മാര്‍ട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കില്‍ ഉണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടില്‍ തന്നെയാണ്. |
01:10, 5 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ | |
---|---|
വിലാസം | |
നൂല്‍പ്പുഴ വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-04-2010 | Rgmrhss |
കേരള പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 26 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഒന്നാണ് രാജീവ് ഗാന്ധിമെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ നൂല്‍പ്പുഴ, സുല്‍ത്താന്‍ബത്തേരി. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക് സമുദായത്തിലെ കുട്ടികളുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സ്ഥാപനമാണിത്. കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രമേ ഈ സ്ഥാപനത്തില്‍ പ്രവേശനം നല്‍കുകയുള്ളൂ. ഒന്നാം ക്ലാസ്സുമുതല്‍ ഹയര്‍സെക്കണ്ടറി വരെയുളള
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്.
ബത്തേരി - മൈസൂര്‍ റൂട്ടില്‍ പത്ത് കിലോമീറ്റര്‍ അകലെയായി കല്ലൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1991-ല്‍ നായ്ക്കട്ടിയില്‍ എല്‍പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു
തുടര്‍ന്ന് മുത്തങ്ങയിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. 1999-ല്‍ കല്ലൂര്‍ - അറുപത്തേഴില്‍ വിപുലമായ കെട്ടിട സമുച്ചയത്തിലേക്ക് വിദ്യാലയം മാറ്റി വിപുലമായ ഹോസ്ററല്‍ സൗകര്യവും
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി ബ്ലോക്കുകളും ഇവിടെയുണ്ട്. യു. പി. ആയും തുടര്‍ന്ന് ഹൈസ്ക്കൂള്‍, ഉയര്‍ത്തപ്പട്ടു. 2008-2009 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ണ്ടറി കോമേഴ്സ് ബാച്ചും
ആരംഭിച്ചു. 2000-2001 -ല്‍ ആദ്യത്തെ എസ്.എസ് എല്‍.സി ബാച്ച്. പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങള്‍ ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി , ഹോസ്ററല്‍ ബ്ലോക്കുകല്‍ രണ്ട് ഏക്കര്‍ വീതമുളള കാന്വസുകളിലായി പ്രവര്‍ത്തിക്കുന്നു.
ഹോസ്ററല്‍ സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളളകോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതല്‍ നാലുവരെയുളളക്ലാസ്സുമുറികള്‍, ഓഫീസ്, സ്മാര്‍ട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കില്‍ ഉണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടില്‍ തന്നെയാണ്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കുന്നതിനായുളള ഒന്വത് കോട്ടേര്‍സുകളും ഇവിടെതന്നെയുണ്ട്. സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ല ഒന്നാം ബ്ലോക്ക് അങ്കണം കുട്ടികള്‍ ഭാഗികമായി കളിസ്ഥമായി ഉപയോഗിക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ വയലിനപ്പുറത്ത് എഴുപത്തഞ്ച് മീററര്‍ അകലെയായി രണ്ടാം ബ്ലോക്ക് സ്ഥിതിചെയ്യുന്നു. പതിനഞ്ചു മുറികളുളള നവീനമാതൃകയില്‍ നിര്‍മ്മിച്ച ഒരു വിശാലമായ ഇരു നില കെട്ടിടമാണ് ഇവിടെയുളളത്. അഞ്ചാം തരം മുതല്‍പത്തുവരെയുളള ക്ലാസ്സുകള്‍ ഒന്നാം നിലയിലും ഹയര്‍ സെക്കണ്ടറി, കംന്വ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി & റീഡിംഗ്റൂം ബ്ലോക്ക്അങ്കണംടുത്തനിലയിലുമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള പ്രത്യേക യൂറിനല്‍ സൗകര്യങ്ങളും കോന്വൗണ്ടില്‍ ഉണ്ട്. രണ്ട് ബ്ലോക്കുകള്‍ക്കും ചുററുമതിലുകള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=
മാനേജ്മെന്റ്
കേരള പട്ടികവര്‍ഗ്ഗ വികസനവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളാണിത്. ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുണ്ട്. ഹോസ്ററല്‍ജീവനക്കാരും അടക്കം നാല്‍പതോളം പേര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ്സ് / പ്രിന്‍സിപ്പാള്‍ ശ്രീമതി എസ്സ്. ഗിരിജയാണ്. സീനിയര്‍സൂപ്രണ്ട് ശ്രീമാന്‍ കെ.സി.എം ബഷീര്‍ ആണ്. മുത്തങ്ങ സ്വദേശിയായ ശ്രീ. ഗോപാലന്‍ പി.ടി.എ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വാസു അബൂബക്കര്‍, ഫാത്തിമ, ജേക്കബ്ബ് ഇന്ദിര, ശ്യാമള, വിജയന്‍, ഫ്രാന്‍സിസ് ,ഗിരിജ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|