"ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/ചിന്റുവും മാവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}
{{Verification4 | name=Panoormt| തരം= കഥ}}

19:34, 1 മേയ് 2020-നു നിലവിലുള്ള രൂപം

ചിന്റുവും മാവും

ഒരിടത്തൊരിടത്ത് ചിന്റുവെന്ന കുട്ടിയുണ്ടായിരുന്നു .അവന് മരങ്ങളെന്ന് പറഞ്ഞാൽ ഭയങ്കര ഇഷ്ടമായിരുന്നു .അതായത് അവൻ ജനിക്കുന്നതിന് മുമ്പുള്ള മുറ്റത്തെ മാവിനെ അവന് ഭയങ്കര ഇഷ്ടമായിരുന്നു .അതിൽ പഴുത്ത മാങ്ങ വരുമ്പോൾ മാവ് അവന് മാമ്പഴം കൊടുക്കുമായിരുന്നു .ആ മാവ് കിളികളുടെ ആവാസ കേന്ദ്രമായിരുന്നു .അങ്ങനെ ചിന്റുവും മാവും നല്ല കൂട്ടുകാരായി .അങ്ങനെ ആ മരം വെട്ടാൻ മനുഷ്യർ വരുന്നുണ്ടെന്ന് .അവന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല .പിറ്റെ ദിവസം അവരെത്തി .പക്ഷെ മാവ് വെട്ടാൻ അവൻ സമ്മതിച്ചില്ല .മനുഷ്യർ അവനെ തലക്കടിച്ചു എന്നിട്ട് മാവിനെ മനുഷ്യർ വെട്ടി .ചിൻറുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു .പക്ഷെ അവനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അവൻ മരിച്ചു .അവന്റെ ഹൃദയം സ്വർഗത്തിൽ പ്രതിഷ്ഠിച്ചു

ശ്രുതി എം
5 ചെണ്ടയാഡ് യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ