ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/വർണ തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സ്വർണ തത്തമ്മ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കഥ <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

16:59, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വർണ തത്തമ്മ

പുഴക്കരയിലെ മരത്തിൽ ഒരു തത്തമ്മയുണ്ടായിരുന്നു .അവൾ നന്നായി പാട്ടുപാടുമായിരുന്നു .ആളുകൾ അവളുടെ പാട്ട് | കേട്ട് മയങ്ങി പോകും .ഒരു ദിവസം അവിടുത്തെ രാജാവ് അതുവഴി പോയപ്പോൾ അവളുടെ പാട്ട് കേട്ടു .കൊട്ടാരത്തിലെത്തിയ രാജാവ് പടയാളികളെ വിളിച്ചു .എനിക്ക് തത്തമ്മേ പിടിച്ചു തരണമെന്ന് കൽപ്പിചു .പടയാളികൾ പുഴക്കരയിൽ എത്തി .തത്തമ്മ കാണാതെ അവർ ചുവന്നുതുടുത്ത മാമ്പഴം മരത്തിനു ചുവട്ടിൽ വെച്ചു .എന്നിട്ട് കാത്തിരു൬ു.കുറച്ചുകഴിഞ്ഞ് തത്തമ്മ മാമ്പഴം തിന്നാൻ വന്നപ്പോൾ രണ്ടുപേരും ചേർന്ന് വലവീശി തത്തയെ പിടിച്ചു.അവർ തിരിച്ചു കൊട്ടാരത്തിലെത്തി .രാജാവിന് സന്തോഷമായി.ഒരു ആശാരിയെ വിളിച്ച് ഭംഗിയുള്ള കൂടുണ്ടാക്കാൻ കൽപ്പിച്ചു .പിന്നീടുള്ള കാലം രാജാവ് തത്തമ്മയുടെ പാട്ടുകേട്ട് സുഖമായി ജീവിച്ചു .

മുഹമ്മദ് ഷബിന്
2 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ