എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/വർണ തത്തമ്മ
സ്വർണ തത്തമ്മ
പുഴക്കരയിലെ മരത്തിൽ ഒരു തത്തമ്മയുണ്ടായിരുന്നു .അവൾ നന്നായി പാട്ടുപാടുമായിരുന്നു .ആളുകൾ അവളുടെ പാട്ട് | കേട്ട് മയങ്ങി പോകും .ഒരു ദിവസം അവിടുത്തെ രാജാവ് അതുവഴി പോയപ്പോൾ അവളുടെ പാട്ട് കേട്ടു .കൊട്ടാരത്തിലെത്തിയ രാജാവ് പടയാളികളെ വിളിച്ചു .എനിക്ക് തത്തമ്മേ പിടിച്ചു തരണമെന്ന് കൽപ്പിചു .പടയാളികൾ പുഴക്കരയിൽ എത്തി .തത്തമ്മ കാണാതെ അവർ ചുവന്നുതുടുത്ത മാമ്പഴം മരത്തിനു ചുവട്ടിൽ വെച്ചു .എന്നിട്ട് കാത്തിരു൬ു.കുറച്ചുകഴിഞ്ഞ് തത്തമ്മ മാമ്പഴം തിന്നാൻ വന്നപ്പോൾ രണ്ടുപേരും ചേർന്ന് വലവീശി തത്തയെ പിടിച്ചു.അവർ തിരിച്ചു കൊട്ടാരത്തിലെത്തി .രാജാവിന് സന്തോഷമായി.ഒരു ആശാരിയെ വിളിച്ച് ഭംഗിയുള്ള കൂടുണ്ടാക്കാൻ കൽപ്പിച്ചു .പിന്നീടുള്ള കാലം രാജാവ് തത്തമ്മയുടെ പാട്ടുകേട്ട് സുഖമായി ജീവിച്ചു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ