|
|
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്..|ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്..]] |
| *[[{{PAGENAME}}/ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്.. | |
| |ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്..
| |
| ]] | |
| | |
| {{BoxTop1
| |
| | തലക്കെട്ട്= ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്.. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| | |
| <p>
| |
| ശുചിത്വം എന്നത് നാം നമ്മുടെ ജീവിതത്തിൽ ഉടനീളം അംഗീകരിക്കേണ്ട ഒന്നാണ്. ഗ്രീക്ക് പുരാണത്തിൽ നിന്നുമാണ് ഹൈജീൻ എന്ന വാക്കിന്റെ ജനനം. ശുചിത്വം എന്ന വാക്ക് ആരോഗ്യം , വൃത്തി , വെടിപ്പ് എന്നിവ ഒത്തുചേർന്നുതാണ്.
| |
| ശുചിത്വവുമായി ബന്ധപ്പെട്ട് രാജൃത്ത് ഉടനീളം അനവധി പദ്ധതികൾ ജനപങ്കാളിത്തത്തിലൂടെ സർക്കാർ ആവീഷ്കരിച്ചു വരുന്നു.
| |
| എന്നാൽ രാജൃത്ത് ഉണ്ടാകുന്ന രോഗികളുടെ വർധനയ്ക്കു കാരണം ഈ ശുചിത്വം ഇല്ലായിമ തന്നെയാണ്. ശുചിത്വം പല തരത്തിലുണ്ട്. അതിലൊന്നാണ് തീർച്ചയായും നാം പാലിക്കേണ്ട വൃക്തി ശുചിത്വം. അതിനു ചില ഉദാഹരണങ്ങൾ ഞാൻ പറയാം.
| |
| | |
| • കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക് രോഗങ്ങൾ , വിരകൾ ,ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി സാർസ് കോവിഡ് വരെ ഒഴിവാക്കാം.
| |
| | |
| • പൊതുസ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറം ഭാഗം,വിരലുകളുടെ ഉൾവശം നന്നായി കഴുകേണ്ടതാണ്. ഇതുവഴി കോറോണയേയും മറ്റു രോഗങ്ങളും തടയാനാകും.
| |
| | |
| തുടങ്ങിയവ...................
| |
| | |
| ഇത്തരം വൃക്തി ശുചിത്വത്തിലൂടെ ആണ് ഒരു വലിയ പരിസ്ഥിതി ശുചിത്വം ഉണ്ടാകുന്നത്. അതിലൂടെ വലിയ ഒരു സമൂഹവും , അതിലൂടെ വലിയ ഒരു രാജൃവും... ഈ കൊറോണാ കാലത്ത് ശുചിത്വത്തിലൂടെ അല്ലാതെ നമ്മുക്ക് ഒരിക്കലും അതിനെ അതിജീവിച്ച് പിന്തളളാൻ സാധിക്കില്ല. അതുകൊണ്ട് ശുചിത്വത്തിലൂടെ നമ്മളേയും, നമ്മുടെ കുടുംബത്തേയും, നമ്മുടെ സമൂഹത്തേയും, അങ്ങനെ ഒരു കൊച്ചു കേരളം വഴി ഒരു വലിയ ഇന്ത്യയേയും നമ്മുക്ക് കൈ പിടിച്ച് ഉയർത്താം .
| |
| | |
| '''' നമ്മൾ മലയാളികളാണ് , നമ്മൾ പ്രതിരോധിക്കും , നമ്മൾ അതിജീവിക്കും. ഒരു നല്ല നാളേയ്ക്കായി........''''
| |
| | |
| | |
| | |
| </p>
| |
| | |
| {{BoxBottom1
| |
| | പേര്= ശിവാനന്ദ്.ബി
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്സ് എൻ എൽ പി എസ്സ് മറവൻതുരുത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45226
| |
| | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |